സംസ്ഥാനപാത 26 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State Highway 26 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Indian State Highway 26
26

സംസ്ഥാനപാത 26 (കേരളം)
Route information
Maintained by കേരള പൊതുമരാമത്ത് വകുപ്പ്
നീളം11.6 km (7.2 mi)
പ്രധാന ജംഗ്ഷനുകൾ
Fromനാട്ടുകാൽ
Toവേലംതാവളം
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 26 (സംസ്ഥാനപാത 26). പാലക്കാട് ജില്ലയിലെ നാട്ടുകാൽ എന്ന പ്രദേശത്ത് നിന്നും ആരംഭിച്ച്, വേലംതാവളം എന്ന സ്ഥലത്താണ് ഈ പാത അവസാനിക്കുന്നത്. 11.6 കിലോമീറ്റർ നീളമുണ്ട്[1].

കടന്നു പോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

നാട്ടുകാൽ കവല - പാലക്കാട് - പൊള്ളാച്ചി റോഡ് - വേലംതാവളം കവല - റോഡ് തമിഴ് നാട്ടിലേക്കു പോകുന്നു

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. മൂലതാളിൽ നിന്നും 2010-12-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_26_(കേരളം)&oldid=3646502" എന്ന താളിൽനിന്ന് ശേഖരിച്ചത്