സംസ്ഥാനപാത 38 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State Highway 38 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Indian State Highway 38
38

സംസ്ഥാനപാത 38 (കേരളം)
Route information
Maintained by കേരള പൊതുമരാമത്ത് വകുപ്പ്
Length42.9 km (26.7 mi)
Major junctions
Fromപുതിയങ്ങാടി
Toചൊവ്വ
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 38 (സംസ്ഥാനപാത 38). കോഴിക്കോട് ജില്ലയിലെ പുതിയങ്ങാടിയിൽ നിന്നും ആരംഭിച്ച്, കണ്ണൂർ ജില്ലയിലെ ചൊവ്വ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 42.9 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

പുതിയങ്ങാടിഉള്ളിയേരിപേരാമ്പ്രകുറ്റിയാടിനാദാപുരംഇരിങ്ങണ്ണൂർ - മേക്കുന്ന്പൂക്കോം - പാനൂർകൂത്തുപറമ്പ്മമ്പറം- മാവിലായി - കാടാച്ചിറ- - ചൊവ്വ

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_38_(കേരളം)&oldid=2141854" എന്ന താളിൽനിന്ന് ശേഖരിച്ചത്