പാനൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Panoor
Municipality
Panoor is located in Kerala
Panoor
Panoor
Location in Kerala, India
Panoor is located in India
Panoor
Panoor
Panoor (India)
Coordinates: 11°45′07″N 75°35′45″E / 11.7518700°N 75.595860°E / 11.7518700; 75.595860Coordinates: 11°45′07″N 75°35′45″E / 11.7518700°N 75.595860°E / 11.7518700; 75.595860
Country India
StateKerala
DistrictKannur
Government
 • ഭരണസമിതിNagar Palika
 • municipal chair personK. V.Ramla teacher
ജനസംഖ്യ
 (2011)
 • ആകെ17,438
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
670692
Telephone code91490
ISO 3166 കോഡ്IN-KL
വാഹന റെജിസ്ട്രേഷൻKL58

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു നഗരം . എഴുത്തുകാരനും പൌരാവകാശപ്രവർത്തകനുമായ കെ.പാനൂർ തന്റെ തൂലികാനാമത്തിലൂടെ ഈ ഗ്രാമത്തെ പ്രശസ്തമാക്കി. 2001-ലെ കാനേഷുമാരി പ്രകാരം പാനൂരിലെ ജനസംഖ്യ 16,288 ആണ്[1].

പാനൂർ പട്ടണം തലശ്ശേരിയിൽ നിന്നും മാഹിയിൽ നിന്നും 11 കിലോമീറ്ററും കൂത്തുപറമ്പിൽ നിന്നും 10 കിലോമീറ്ററും മാറി കിടക്കുന്നു. സംസ്ഥാനപാത 38 പാനൂരിലൂടെയാണ് കടന്നുപോകുന്നത്.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം (മൂർഖൻപറമ്പ്)മട്ടന്നൂർ 26 കി.മി

കോഴിക്കോട് (കരിപ്പൂർ)

പ്രധാനസ്ഥാപനങ്ങൾ[തിരുത്തുക]

  • പാനൂർ ഹയർ സെക്കണ്ടറി സ്കൂൾ .
  • സാമൂഹികാരോഗ്യകേന്ദ്രം
  • ബി.ആർ.സി.
  • വിദ്യാഭ്യാസ ഉപജില്ലാ ആഫീസ്.
  • പോലീസ് സറ്റേഷൻ
  • പാനൂർ ബസ്‌ സ്റ്റാന്റ്
  • കെ കെ വേലായുധൻ സ്മാരക ഹയർസെക്കണ്ടറി സ്കൂൾ
  • അഗ്നി-രക്ഷാ നിലയം

അവലംബം[തിരുത്തുക]

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത് 2007-09-03.


"https://ml.wikipedia.org/w/index.php?title=പാനൂർ&oldid=3439409" എന്ന താളിൽനിന്ന് ശേഖരിച്ചത്