ചെറുപുഴ, കണ്ണൂർ
(ചെറുപുഴ (കണ്ണൂർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറുപുഴ, കണ്ണൂർ | |||
രാജ്യം | ![]() | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | കണ്ണൂർ | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
12°16′21″N 75°21′43″E / 12.27250°N 75.36194°E കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചെറുപുഴ. പയ്യന്നൂർ നിന്നു 31 കിലോമീറ്റർ ദൂരെയായാണ് ചെറുപുഴ സ്ഥിതിചെയ്യുന്നത്. പയ്യന്നൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന പഞ്ചായത്താണിത് [1]
സർക്കാർ സ്ഥാപനങ്ങൾ[തിരുത്തുക]
- ആശുപത്രി
- പോലിസ് സ്റ്റേഷൻ
- പഞ്ചായത്ത് ഓഫീസ്
- രജിസ്റ്റർ ഓഫീസ്
- കൃഷിഭവൻ
- പോസ്റ്റ് ഓഫീസ്
- വില്ലേജ് ഓഫീസ്
- ട്രഷറി

കേന്ദ്രഗവണ്മെന്റിന്റെ നിർമൽ പുരസ്കാരം നേടിയിട്ടുള്ള പഞ്ചായത്ത് ഇപ്പോൾ ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണസമിതിയാണ്.
അവലംബം[തിരുത്തുക]

Cherupuzha (Kannur) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.