നാറാത്ത്

Coordinates: 11°56′24″N 75°23′42″E / 11.940045°N 75.394932°E / 11.940045; 75.394932
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നാറാത്ത്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാറാത്ത്
Map of India showing location of Kerala
Location of നാറാത്ത്
നാറാത്ത്
Location of നാറാത്ത്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
ജനസംഖ്യ 12,553 (2001)
സമയമേഖല IST (UTC+5:30)

11°56′24″N 75°23′42″E / 11.940045°N 75.394932°E / 11.940045; 75.394932 കണ്ണൂർ ജില്ലയിലെ ഒരു സെൻസസ് ടൗൺ ആണ്‌ നാറാത്ത്.

ജനസംഖ്യാ വിവരം[തിരുത്തുക]

2001 ലെ കണക്കെടുപ്പ് അനുസരിച്ച് നാറാത്തിലെ ജനസംഖ്യ 12,553 ആയിരുന്നു[1]. പുരുഷന്മാർ 48% ഉം സ്ത്രീകൾ 52% ഉം. ശരാശരി സാക്ഷരതാനിരക്ക് 80% ആണ്‌; പുരുഷനമാരിലെ സാക്ഷരത 90% ഉം സ്ത്രീകളിൽ സാക്ഷരത 82% ഉം ആണ്‌. ജനസംഖ്യയിൽ 12% ആറ് വയസിനു താഴെ പ്രായമുള്ളവരാണ്. നാറാത്തിലെ 90% പുരുഷന്മാരും 82% സ്ത്രീകളും സാക്ഷരരാണ്. 6 വയസ്സിൽ താഴെയുള്ള കുട്ടികളാണ് നാറാത്തിലെ 12% പേർ.

അവലംബം[തിരുത്തുക]

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.


"https://ml.wikipedia.org/w/index.php?title=നാറാത്ത്&oldid=1746764" എന്ന താളിൽനിന്ന് ശേഖരിച്ചത്