സംവാദം:നാറാത്ത്
ദൃശ്യരൂപം
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് നാറാത്ത് എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ഇതൊരു പട്ടണമല്ല. ഗ്രാമം മാത്രമാണ്. വേണമെങ്കിൽ സെൻസസ് ടൗൺ എന്നു വിളിക്കാം. --Anoopan| അനൂപൻ 06:39, 12 മേയ് 2009 (UTC)
- മാറ്റിയെഴുതി. സെൻസസ് ടൗണിനു മലയാളമൊന്നുമില്ലെ? --ജുനൈദ് (സംവാദം) 06:59, 12 മേയ് 2009 (UTC)
ഗ്രാമം എന്നു വിളിച്ചാൽ മതി. കാനേഷുമാരിയിൽ ഇതിനെ കാനേഷുമാരിപട്ടണമായി കണക്കാക്കുന്നു എന്നു മാത്രം പരാമർശിച്ചാൽ മതിയാകും. --Vssun 10:36, 2 ജൂൺ 2009 (UTC)