ഉള്ളടക്കത്തിലേക്ക് പോവുക

കുറുമാത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുറുമാത്തൂർ
Location of കുറുമാത്തൂർ
കുറുമാത്തൂർ
Location of കുറുമാത്തൂർ
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
ഏറ്റവും അടുത്ത നഗരം തളിപ്പറമ്പ (8 കി.മീ)
സിവിക് ഏജൻസി കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്
ജനസംഖ്യ
ജനസാന്ദ്രത
18,641 (2011)
710/കിമീ2 (710/കിമീ2)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 26.26 km² (10 sq mi)
കോഡുകൾ

12°1′0″N 75°26′0″E / 12.01667°N 75.43333°E / 12.01667; 75.43333 കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ താലൂക്കിലെ ഒരു ഗ്രാമമാണ് കുറുമാത്തൂർ. ഈ ഗ്രാമം തളിപ്പറമ്പ - ഇരിട്ടി സംസ്ഥാന പാത 36ൽ തളിപ്പറമ്പിൽ നിന്നും 8 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു.

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]

2001-ലെ കാനേഷുമാരി പ്രകാരം കുറുമാത്തൂരിന്റെ ജനസംഖ്യ 15,504 ആണ്. ഇതിൽ 7464 പുരുഷന്മാരും 8040 സ്ത്രീകളും ഉൾപ്പെടുന്നു.[1]

അവലംബങ്ങൾ

[തിരുത്തുക]
  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.


"https://ml.wikipedia.org/w/index.php?title=കുറുമാത്തൂർ&oldid=4609164" എന്ന താളിൽനിന്ന് ശേഖരിച്ചത്