ചെങ്ങളായി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
| ചെങ്ങളായി | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | കണ്ണൂർ |
| ഏറ്റവും അടുത്ത നഗരം | ശ്രീകണ്ഠപുരം |
| ജനസംഖ്യ • ജനസാന്ദ്രത |
15,800 (2011[update]) • 746/കിമീ2 (746/കിമീ2) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം | 21.18 km² (8 sq mi) |
12°02′N 75°28′E / 12.04°N 75.46°E

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു ഗ്രാമമാണ് ചെങ്ങളായി. വളപട്ടണം ചെന്നു ചേരുന്ന ചെങ്ങളായി പുഴ, ഏഴിമലയിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള സംസ്ഥാന പാത ഇതിലെ കടന്നു പോകുന്നു. 2001 - ലെ കണക്കെടുപ്പ് പ്രകാരം 30559 ജനങ്ങൾ ഇവിടെ വസിക്കുന്നു.ഇതിൽ 15950 സ്ത്രീകളും 14609 പുരുഷന്മാരും ഉൾപ്പെടുന്നു. ചെങ്ങളായി , പരിപ്പായി, വളക്കെ , ചുഴലി തുടങ്ങി 18 വാർഡുകൾ ഉൾപ്പെടുന്നത്താണു ചെങ്ങളായി പഞ്ചായത്തു്.
ഭൂമിശാസ്ത്രം
[തിരുത്തുക]അതിരുകൾ
[തിരുത്തുക]പ്രധാന സ്ഥാപങ്ങൾ
[തിരുത്തുക]കാല പഴക്കം കൊണ്ട്കേരളത്തിലെ തന്നെ ശ്രദ്ധേയമായ വിദ്യാലയങ്ങളിലൊന്നായ 'ചെങ്ങളായി യു പി സ്കൂൾ' ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ചെങ്ങളായി മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന 'ചെങ്ങളായി മാപിള എ എൽ പി സ്‌കൂളും' ചെങ്ങളായി ഗ്രാമപഞ്ചായത്ത് ലൈബ്രറിയായ ' ചെങ്ങളായി ഗ്രാമോദ്ധാരണ വായനശാലയും' ചെങ്ങളായിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രധാന വ്യക്തികൾ
[തിരുത്തുക]സി പി ഗോവിന്ദൻ നമ്പ്യാർ ( തളിപ്പറമ്പ, ഇരിക്കൂർ എം എൽ എയും ഗവണ്മെന്റ് ചീഫ് വിപ്പും ആയിരുന്നു )
കെ വി സുമേഷ് ( അഴിക്കോട് എം എൽ എ )
അവലംബങ്ങൾ
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]