കോട്ടയം (കണ്ണൂർ ജില്ല)
ദൃശ്യരൂപം
കോട്ടയം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ ജില്ല |
ഏറ്റവും അടുത്ത നഗരം | കൂത്തുപറമ്പ് (3 കി.മീ) |
ജനസംഖ്യ • ജനസാന്ദ്രത |
19,476 (2011—ലെ കണക്കുപ്രകാരം[update]) • 2,310/കിമീ2 (2,310/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 8.43 km2 (3 sq mi) |
11°49′30″N 75°32′30″E / 11.82500°N 75.54167°E കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്തുള്ള ഒരു ചെറു പട്ടണമാണ് കോട്ടയം.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001-ലെ കാനേഷുമാരി പ്രകാരം, 17,5000 ആണ് കോട്ടയത്തിന്റെ ജനസംഖ്യ. [1]. ഇതിൽ 47% പുരുഷന്മാരും, 53% സ്ത്രീകളുമാണ്. 84% ആണ് ഇവിടുത്തെ സാക്ഷരതാനിരക്ക്. പുരുഷന്മാരിൽ സാക്ഷരതാനിരക്ക് 86%, സ്ത്രീകളിൽ 82% എന്നിങ്ങനെയാണ്.
ഇവിടെയുള്ള ജനസംഖ്യയിലെ 11% ആറ് വയസ്സിൽ താഴെയുള്ള കുട്ടികളാണ്.
അവലംബം
[തിരുത്തുക]- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.