പന്ന്യന്നൂർ
ദൃശ്യരൂപം
പന്ന്യന്നൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ ജില്ല |
ജനസംഖ്യ | 20,860 (2001[update]) |
സമയമേഖല | IST (UTC+5:30) |
11°45′14″N 75°33′10″E / 11.7538000°N 75.5528400°E കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പെടുന്ന ഒരു ചെറിയ പട്ടണമാണ് പന്ന്യന്നൂർ. വിശാല മയ്യഴിയുടെ ഒരു ഭാഗമാണ് പന്ന്യന്നൂർ.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001-ലെ കാനേഷുമാരി പ്രകാരം 20,860 ആണ് ജനസംഖ്യ. ഇതിൽ 46% പുരുഷന്മാരും 54% സ്ത്രീകളും ആണ്.[1]. പന്ന്യന്നൂരിന്റെ സാക്ഷരത 86 ശതമാനമാണ്. സാക്ഷരത പുരുഷന്മാരിൽ 86 ശതമാനവും സ്ത്രീകളിൽ 85 ശതമാനവുമാണ്. ആറ് വയസ്സിനു താഴെയുള്ള കുട്ടികളാണ് പന്ന്യന്നൂരിലെ 11%.
തലശ്ശേരി പട്ടണത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് പന്ന്യന്നൂർ. ചൊക്ലി, മയ്യഴി, പാനൂർ എന്നിവയാണ് സമീപത്തുള്ള മറ്റ് പട്ടണങ്ങൾ.
അവലംബം
[തിരുത്തുക]- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.