കരിവെള്ളൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കരിവെള്ളൂർ
Map of India showing location of Kerala
Location of കരിവെള്ളൂർ
കരിവെള്ളൂർ
Location of കരിവെള്ളൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ഏറ്റവും അടുത്ത നഗരം പയ്യന്നൂർ
ലോകസഭാ മണ്ഡലം കാസർഗോഡ്
നിയമസഭാ മണ്ഡലം പയ്യന്നൂർ
ജനസംഖ്യ 12,501 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)

Coordinates: 12°10′30″N 75°11′30″E / 12.17500°N 75.19167°E / 12.17500; 75.19167 കേരളത്തിലെ കണ്ണൂർ ജില്ലയിലെ കണ്ണൂർ- കാസർഗോഡ് ജില്ലാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കരിവെള്ളൂർ. പുത്തൂർ മഹാദേവക്ഷേത്രവും കരിവെള്ളൂർ മഹാദേവക്ഷേത്രവും സ്ഥിതിചെയ്യുന്നത് കരിവെള്ളൂരാണ്. ശങ്കരനാഥ ജ്യോത്സ്യർ ഇവിടെയാണ് ജനിച്ചത്.

സാംസ്കാരിക പാരമ്പര്യം[തിരുത്തുക]

മുച്ചിലോട്ട് ഭഗവതി തെയ്യത്തിന്റെ ആസ്ഥാനം കരിവെള്ളൂരിലാണെന്ന് കരുതപ്പെടുന്നു[1]. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വാധീനമുള്ള പ്രദേശമാണിത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കപ്പെടുന്നതിനു മുൻപേ തന്നെ ഇവിടെ എ.വി. കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ അഭിനവ ഭാരത് യുവക് സംഘം എന്ന പേരിൽ ഒരു സംഘടന രൂപവത്കരിക്കുകയും അത് ജനങ്ങൾക്കിടയിൽ പ്രചരിക്കുകയും ചെയ്തിരുന്നു [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 http://www.payyanur.com/karivellur.htm
"https://ml.wikipedia.org/w/index.php?title=കരിവെള്ളൂർ&oldid=2523556" എന്ന താളിൽനിന്ന് ശേഖരിച്ചത്