പയ്യന്നൂർ നിയമസഭാമണ്ഡലം
Jump to navigation
Jump to search
6 പയ്യന്നൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 175438 (2016) |
നിലവിലെ എം.എൽ.എ | സി. കൃഷ്ണൻ |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | കണ്ണൂർ ജില്ല |
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയും, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ പെരളം, തളിപ്പറമ്പ് താലൂക്കിൽപ്പെടുന്ന രാമന്തളി, എരമം-കുറ്റൂർ,ചെറുപുഴ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് പയ്യന്നൂർ നിയമസഭാമണ്ഡലം[1]. കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് പയ്യന്നൂർ നിയമസഭാമണ്ഡലം.
2011 മുതൽ സി. കൃഷ്ണൻ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്, വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ പി.കെ. ശ്രീമതിയായിരുന്നു (സി. പി. എം) ആണ് 2006 മുതൽ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [2]
2008-ലെ നിയമസഭാ പുനർ നിർണ്ണയത്തിനു മുൻപ്[തിരുത്തുക]
തളിപ്പറമ്പ് താലൂക്കിൽപ്പെടുന്ന രാമന്തളി, എരമം-കുറ്റൂർ, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം, ചെറുതാഴം, മാടായി, എന്നീ പഞ്ചായത്തുകളും പയ്യന്നൂർ നഗരസഭയും ഉൾപ്പെട്ടതായിരുന്നു പയ്യന്നൂർ നിയമസഭാമണ്ഡലം. [3].
പ്രതിനിധികൾ[തിരുത്തുക]
- 2011 സി. കൃഷ്ണൻ (സി.പി.ഐ.(എം.)) [4]
- 2006 -2011 പി.കെ. ശ്രീമതി(സി. പി. എം) [5]
- 2001 - 2006 പി.കെ. ശ്രീമതി [6]
- 1996 - 2001 പിണറായി വിജയൻ. [7]
- 1991 - 1996 സി.പി. നാരായണൻ[8]
- 1987 - 1991 സി.പി. നാരായണൻ[9]
- 1982 - 1987 എം. വി. രാഘവൻ [10]
- 1980 - 1982 എൻ. സുബ്രമണ്യ ഷേണായി.[11]
- 1977 - 1979 എൻ. സുബ്രമണ്യ ഷേണായി. [12]
- 1970 - 1977 എ. വി. കുഞ്ഞമ്പു. [13]
- 1967 - 1970 എ. വി. കുഞ്ഞമ്പു. [14]
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|
2016 | സി. കൃഷ്ണൻ | സി.പി.ഐ.എം., എൽ.ഡി.എഫ് | സജിദ് മാവൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
2011 | സി. കൃഷ്ണൻ | സി.പി.ഐ.എം., എൽ.ഡി.എഫ് | കെ. ബ്രിജേഷ് കുമാർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
2006 | പി.കെ. ശ്രീമതി | സി.പി.ഐ.എം., എൽ.ഡി.എഫ് | കെ. സുരേന്ദ്രൻ (കോൺഗ്രസ്സ്) | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
2001 | പി.കെ. ശ്രീമതി | സി.പി.ഐ.എം., എൽ.ഡി.എഫ് | എം. നാരായണൻകുട്ടി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1996 | പിണറായി വിജയൻ | സി.പി.ഐ.എം, എൽ.ഡി.എഫ് | കെ.എൻ. കണ്ണോത്ത് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1991 | സി.പി. നാരായണൻ | സി.പി.ഐ.എം., എൽ.ഡി.എഫ് | എം.പി. മുരളി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1987 | സി.പി. നാരായണൻ | സി.പി.ഐ.എം., എൽ.ഡി.എഫ് | എം.കെ. രാഘവൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1982 | എം.വി. രാഘവൻ | സി.പി.ഐ.എം., എൽ.ഡി.എഫ് | ടി.വി. ഭരതൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1980 | എൻ. സുബ്രമണ്യ ഷേണായി | |||||
1977 | എൻ. സുബ്രമണ്യ ഷേണായി | |||||
1970 | എ.വി. കുഞ്ഞമ്പു | |||||
1967 | എ.വി. കുഞ്ഞമ്പു |
തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 719
- ↑ http://www.niyamasabha.org/codes/members/sreemathiteacher.pdf
- ↑ http://www.manoramaonline.com/advt/election2006/panchayats.htm മലയാള മനോരമ, നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 08 സെപ്റ്റംബർ 2008
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=6
- ↑ http://www.niyamasabha.org/codes/members/sreemathiteacher.pdf
- ↑ http://www.niyamasabha.org/codes/mem_1_11.htm
- ↑ http://www.niyamasabha.org/codes/mem_1_10.htm
- ↑ http://www.niyamasabha.org/codes/mem_1_9.htm
- ↑ http://www.niyamasabha.org/codes/mem_1_8.htm
- ↑ http://www.niyamasabha.org/codes/mem_1_7.htm
- ↑ http://www.niyamasabha.org/codes/mem_1_6.htm
- ↑ http://www.niyamasabha.org/codes/mem_1_5.htm
- ↑ http://www.niyamasabha.org/codes/mem_1_4.htm
- ↑ http://www.niyamasabha.org/codes/mem_1_3.htm
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
- ↑ https://eci.gov.in/files/file/3763-kerala-2011/
- ↑ http://www.keralaassembly.org/kapoll.php4?year=2006&no=7
- ↑ https://eci.gov.in/files/file/3760-kerala-2001/
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
- ↑ https://eci.gov.in/files/file/3758-kerala-1991/
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf