Jump to content

ആലത്തൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
60
ആലത്തൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം170984 (2021)
ആദ്യ പ്രതിനിഥിആർ. കൃഷ്ണൻ സിപിഎം
നിലവിലെ അംഗംകെ.ഡി. പ്രസേനൻ
പാർട്ടിസി.പി.എം
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലപാലക്കാട് ജില്ല

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ ആലത്തൂർ, എരിമയൂർ, കിഴക്കഞ്ചേരി, കുഴൽമന്ദം, മേലാർകോട്, തേങ്കുറിശ്ശി, വണ്ടാഴി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ആലത്തൂർ നിയമസഭാമണ്ഡലം[1]. 2016 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സി.പി.എമ്മിലെ കെ.ഡി. പ്രസേനനാണ്.

Map
ആലത്തൂർ നിയമസഭാമണ്ഡലം

മെമ്പർമാരും വോട്ടുവിവരങ്ങളും

[തിരുത്തുക]

 സ്വതന്ത്രൻ    കോൺഗ്രസ്    JD(U)   CMP   ബിജെപി    സിപിഐ(എം)  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
2021[2] 170984 135366 34118 കെ.ഡി. പ്രസേനൻ 74653 സിപിഎം പാളയം പ്രദീപ് 40535 ഐ.എൻ.സി പ്രശാന്ത് ശിവൻ 18349 ബിജെപി
2016[3] 165243 128653 36060 71206 കെ.കുശലകുമാർ 35146 ശ്രീകുമാർ മാസ്റ്റർ 19610
2011[4] 152827 116071 24741 എം. ചന്ദ്രൻ 66977 42236 കെ.എ സുലൈമാൻ 5460
2006[5] 157841 111629 47671 73231 എ രാഘവൻ 25560 ഡി.ഐ.സി സല്പ്രകാശ് 6885
2001[6] 154382 112447 12505 വി. ചെന്താമരാക്ഷൻ 59485 ചെല്ലമ്മടീച്ചർ 46980 ഐ.എൻ.സി ഹരിഗോവിന്ദൻ 5937

|||||||||||||||||||||||||||||||||||||||||||||||||||||||

അവലംബം

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 725[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=60
  3. http://www.keralaassembly.org/2001/poll01.php4?year=2016&no=60
  4. http://www.keralaassembly.org/election/assembly_poll.php?year=2011&no=60
  5. http://www.keralaassembly.org/kapoll.php4?year=2006&no=53
  6. http://www.keralaassembly.org/2001/poll01.php4?year=2001&no=48
"https://ml.wikipedia.org/w/index.php?title=ആലത്തൂർ_നിയമസഭാമണ്ഡലം&oldid=3814533" എന്ന താളിൽനിന്ന് ശേഖരിച്ചത്