ഉള്ളടക്കത്തിലേക്ക് പോവുക

ഇരവിപുരം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
125
ഇരവിപുരം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം170253 (2016)
ആദ്യ പ്രതിനിഥിരവീന്ദ്രൻ
നിലവിലെ അംഗംഎം. നൗഷാദ്
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകൊല്ലം ജില്ല

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ഇരവിപുരം നിയമസഭാമണ്ഡലം. കൊല്ലം നഗരസഭയുടെ 14,15 വാർഡുകൾ. 20 മുതൽ 41 വരേയുമുള്ള വാർഡുകളും കൊല്ലം താലൂക്കിൽ ഉൾപ്പെടുന്ന മയ്യനാട് എന്ന പഞ്ചായത്തും ചേർന്നതാണ് ഇരവിപുരം നിയമസഭാമണ്ഡലം.[1][2] സി.പി.എമ്മിലെ എം. നൗഷാദ് ആണ് 2016 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

Map
ഇരവിപുരം നിയമസഭാമണ്ഡലം

മെമ്പർമാരും വോട്ടുവിവരങ്ങളും

[തിരുത്തുക]

  Independent   INC   BDJS  CPI(M)  BJP   CPI  JD(S)  RSP

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
2021[3] 17583212724128121എം. നൗഷാദ്71573സിപിഎം ബാബു ദിവാകരൻ43452ആർ. എസ്.പി. രഞ്ജിത്8468ബി.ഡി.ജെ.എസ്
2016[4] 1702051249942880365392എ.എ അസീസ്36589അക്കവിള സതീക്19714
1960[5] 122961201312പി. രവീന്ദ്രൻ25548ഭാസ്കരപ്പിള്ള23689പി.എസ്.പി. വിശ്വംഭരൻ4260സ്വത
1957[6] 10814114579219122കുഞ്ഞുശങ്കരപ്പിള്ള6762പി.എസ്.പി. രാമചന്ദ്രൻ പി7467ഐ.എൻസി

|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||

അവലംബങ്ങൾ

[തിരുത്തുക]
  1. "ASSEMBLY CONSTITUENCIES AND THEIR EXTENT - Kerala" (PDF). Kerala Assembly. Retrieved 2018-10-31.
  2. "Constituencies - Kollam District". Chief Electoral Officer - Kerala. Archived from the original on 2019-08-01. Retrieved 2018-10-31.
  3. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=125
  4. http://www.keralaassembly.org/2001/poll01.php4?year=2016&no=125
  5. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  6. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf