തൊടുപുഴ നിയമസഭാമണ്ഡലം
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| 90 തൊടുപുഴ | |
|---|---|
| കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
| നിലവിൽ വന്ന വർഷം | 1957 |
| വോട്ടർമാരുടെ എണ്ണം | 191210(2021) |
| ആദ്യ പ്രതിനിഥി | സി.എ. മാത്യു കോൺഗ്രസ് |
| നിലവിലെ അംഗം | പി.ജെ. ജോസഫ് |
| പാർട്ടി | കേരള കോൺഗ്രസ് |
| മുന്നണി | ഐക്യ ജനാധിപത്യ മുന്നണി |
| തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
| ജില്ല | ഇടുക്കി ജില്ല |
കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് തൊടുപുഴ നിയമസഭാമണ്ഡലം.
തൊടുപുഴ നഗരസഭയും തൊടുപുഴ താലൂക്കിൽ ഉൽപ്പെടുന്ന ആലക്കോട്, ഇടവെട്ടി , കരിമണ്ണൂർ, കരിങ്കുന്നം, കോടിക്കുളം , കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, ഉടുമ്പന്നൂർ, വണ്ണപ്പുറം, വെളിയാമറ്റം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് തൊടുപുഴ നിയമസഭാമണ്ഡലം.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]| വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
|---|---|---|---|---|
| 2021 | പി.ജെ. ജോസഫ് | കേരള കോൺഗ്രസ് (എം.) യു.ഡി.എഫ് | കെ.ഐ ആന്റണി | കെ.സിഎം, എൽ.ഡി.എഫ്. |
| 2016 | പി.ജെ. ജോസഫ് | കേരള കോൺഗ്രസ് (എം.) യു.ഡി.എഫ് | റോയി വരിക്കാട്ട് | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. |
| 2011 | പി.ജെ. ജോസഫ് | കേരള കോൺഗ്രസ് (എം.) യു.ഡി.എഫ് | ജോസഫ് ആഗസ്റ്റിൻ | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. |
| 2006 | പി.ജെ. ജോസഫ് | കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് | പി.ടി. തോമസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
| 2001 | പി.ടി. തോമസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി.ജെ. ജോസഫ് | കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് |
| 1966 | പി.ജെ. ജോസഫ് | കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് | പി.ടി. തോമസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
| 1991 | പി.ടി. തോമസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി.സി. ജോസഫ് | കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് |
| 1987 | പി.ജെ. ജോസഫ് | കേരള കോൺഗ്രസ് (ജെ.) യു.ഡി.എഫ് | എം.സി. മാത്യു | സി.പി.ഐ.എം., എൽ.ഡി.എഫ്. |
| 1982 | പി.ജെ. ജോസഫ് | കേരള കോൺഗ്രസ് (ജെ.) യു.ഡി.എഫ് | എൻ.എ. പ്രഭ | ആർ.എസ്.പി., എൽ.ഡി.എഫ്. |
ഇതും കാണുക
[തിരുത്തുക]- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine
