കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭയും, അജാനൂർ, ബളാൽ, കള്ളാർ, കിനാനൂർ-കരിന്തളം,കോടോം-ബേളൂർ, മടിക്കൈ, പനത്തടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം[1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1].

സി.പി.ഐ.യിലെ ഇ. ചന്ദ്രശേഖരൻ ആണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്[2]

പ്രതിനിധികൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 ഇ. ചന്ദ്രശേഖരൻ സി.പി.ഐ., എൽ.ഡി.എഫ്. ധന്യ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.പി. രാഘവൻ ബി.ഡി.ജെ.എസ്., എൻ.ഡി.എ
2011 ഇ. ചന്ദ്രശേഖരൻ സി.പി.ഐ., എൽ.ഡി.എഫ്. എം.സി. ജോസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. മടിക്കൈ കമ്മാരൻ ബി.ജെ.പി., എൻ.ഡി.എ

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ [5]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2016 204445 160485 ഇ. ചന്ദ്രശേഖരൻ, സി.പി.ഐ., എൽ.ഡി.എഫ്. 80558 ധന്യ സുരേഷ് ഐ.എൻ.സി. 54547 എം.പി. രാഘവൻ, ബി.ഡി.ജെ.എസ്., എൻ.ഡി.എ
2011 [6] 177812 139841 ഇ. ചന്ദ്രശേഖരൻ, സി.പി.ഐ. 66640 എം.സി. ജോസ് ഐ.എൻ.സി. 54462 മടിക്കൈ കമ്മാരൻ, ബി.ജെ.പി.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 719
  2. http://www.keralaassembly.org/election/assembly_poll.php?year=2011&no=4
  3. http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org
  5. http://www.keralaassembly.org
  6. http://www.keralaassembly.org/election/assembly_poll.php?year=2011&no=4