കോവളം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിന്റെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിലെ ലോകപ്രശസ്തമായ കോവളം ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കോവളം നിയമസഭാമണ്ഡലം. ഇത് തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്നു.

പ്രദേശങ്ങൾ[തിരുത്തുക]

തിരുവനന്തപുരം താലൂക്കിലെ ബാലരാമപുരം, കല്ലിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും; നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ട ബാലരാമപുരം, കാഞ്ഞിരംകുളം, കരിങ്കുളം, പൂവ്വാർ, വിഴിഞ്ഞം എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാമണ്ഡലമാണിത്. തിരുവല്ലത്തിനോട് സമീപപ്രദേശത്തെ തിരുവനന്തപുരം നഗരസഭയിൽ നിന്നും വേർപെടുത്തി നേമം മണ്ഡലത്തിൽ ചേർക്കുകയും അതേ മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ബാലരാമപുരം പഞ്ചായത്തിനെ പുതിയതായി 2011 ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തോട് പുതിയതായി ചേർത്തു[1].

സമ്മതിദായകർ[തിരുത്തുക]

2011- ലെ കേരള നിയമസഭാതിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ 181806 പേർക്ക് സമ്മതിദാനാവകാശം ഉണ്ട്. അതിൽ 93517 പേർ വനിതാ സമ്മതിദായകരും; 88289 പേർ പുരുഷ സമ്മതിദായകരുമാണ്[1]

പ്രതിനിധികൾ[തിരുത്തുക]

തിരഞ്ഞെടുപ്പു ഫലങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ ലഭിക്കാത്ത/അസാധു വോട്ടുകൾ
2016 [10] 206613 153990 എം. വിൻസെന്റ്(INC(I)) 60268 ജമീല പ്രകാശം(ജനതാദൾ (സെക്കുലർ)) 57653
2011 [11] 183616 125025 ജമീല പ്രകാശം(ജനതാദൾ (സെക്കുലർ)) 59510 ജോർജ്ജ് മേഴ്സിയർ(INC(I)) 52305
2006 [12] 168385 106369 ജോർജ്ജ് മേഴ്സിയർ(INC(I)) 38764 എ. നീലലോഹിതദാസൻ നാടാർ (IND) 27939 റുഫസ് ഡാനിയൽ (JDS) 16
2001[13] 174249 113373 എ. നീലലോഹിതദാസൻ നാടാർ(JDS) 54110 അൽഫോൺസാ ജോൺ 52065 വി.എൻ. ഗോപാലകൃഷ്ണൻ നായർ 18
1996[14] 163047 105937 എ. നീലലോഹിതദാസൻ നാടാർ (JD) 57180 ജോർജ്ജ് മേഴ്സിയർ (INC(I) 35239 ആർ.എസ്. മണി 5464
1991[15] 152486 107705 ജോർജ്ജ് മേഴ്സിയർINC(I) 49500 എ. നീലലോഹിതദാസൻ നാടാർ (JD) 49477 കെ.എസ്. സാജൻ 2771
1987[16] 127206 95671 എ. നീലലോഹിതദാസൻ നാടാർ(LD) 54290 എൻ. ശക്തൻ നാടാർ (INC) 32391 വി. ആർ.മണി 822
1982[17] 103789 73573 എൻ. ശക്തൻ നാടാർ (DSP) 37705 എം.ആർ. രഘുചന്ദ്രബാൽ(INC) 34348 പൂങ്കുളം രാജു 676
1980[18] 105846 73793 എം.ആർ. രഘുചന്ദ്രബാൽ (INC) 40047 വി. തങ്കയ്യൻ(സി.പി.ഐ) 32526
1977[19] 90589 68973 നീലലോഹിതദാസൻ നാടാർ (സ്വതന്ത്ര സ്ഥാനാർത്ഥി) 32549 എൻ. ശക്തൻ നാടാർ(കെ.ഇ.സി) 28435

അവലംബം[തിരുത്തുക]

 1. 1.0 1.1 http://www.mathrubhumi.com/election/trivandrum/kovalam/index.html#
 2. http://www.niyamasabha.org/codes/members.htm
 3. http://www.niyamasabha.org/codes/mem_1_13.htm
 4. http://www.keralaassembly.org/kapoll.php4?year=2006&no=138
 5. http://www.keralaassembly.org/2001/poll01.php4?year=2001&no=138
 6. http://www.keralaassembly.org/kapoll.php4?year=1996&no=138
 7. http://www.keralaassembly.org/1991/1991138.html
 8. http://www.keralaassembly.org/1987/1987138.html
 9. http://www.keralaassembly.org/1982/1982138.html
 10. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/139.pdf
 11. http://www.ceo.kerala.gov.in/pdf/form20/139.pdf
 12. http://www.keralaassembly.org/kapoll.php4?year=2006&no=138
 13. http://www.keralaassembly.org/2001/poll01.php4?year=2001&no=138
 14. http://www.keralaassembly.org/kapoll.php4?year=1996&no=138
 15. http://www.keralaassembly.org/1991/1991138.html
 16. http://www.keralaassembly.org/1987/1987138.html
 17. http://www.keralaassembly.org/1982/1982138.html
 18. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
 19. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
"https://ml.wikipedia.org/w/index.php?title=കോവളം_നിയമസഭാമണ്ഡലം&oldid=3309741" എന്ന താളിൽനിന്ന് ശേഖരിച്ചത്