അഴീക്കോട് നിയമസഭാമണ്ഡലം
Jump to navigation
Jump to search
10 അഴീക്കോട് | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1977 |
വോട്ടർമാരുടെ എണ്ണം | 172757 (2016) |
നിലവിലെ എം.എൽ.എ | കെ.എം. ഷാജി |
പാർട്ടി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
മുന്നണി | യു.ഡി.എഫ് |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | കണ്ണൂർ ജില്ല |
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ അഴീക്കോട്, ചിറക്കൽ, പള്ളിക്കുന്ന്,വളപട്ടണം, പുഴാതി, നാറാത്ത്, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് അഴീക്കോട് നിയമസഭാമണ്ഡലം[1].
ചടയൻ ഗോവിന്ദനായിരുന്നു അഴീക്കോടിന്റെ ആദ്യ എംഎൽഎ. പി ദേവൂട്ടി, ഇ പി ജയരാജൻ, ടി കെ ബാലൻ എന്നിവർ പിന്നീട് ജനപ്രതിനിധികളായി. 1987-ൽ എം വി രാഘവൻ യുഡിഎഫിൽ നിന്ന് വിജയിച്ചു. 2005ലെ ഉപതിരഞ്ഞെടുപ്പ് മുതൽ സി. പി. ഐ (എം)-ലെ എം. പ്രകാശൻ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. [2] 2011 മുതൽ മുസ്ലീം ലീഗിലെ കെ.എം. ഷാജി അഴീക്കോടിനെ പ്രതിനിധീകരിക്കുന്നു.
2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്[തിരുത്തുക]
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ അഴീക്കോട്, വളപട്ടണം, തളിപ്പറമ്പ് താലൂക്കിലെ മാട്ടൂൽ, ചെറുകുന്ന്, കണ്ണപുരം, കല്ല്യാശ്ശേരി, നാറാത്ത്, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു അഴീക്കോട് നിയമസഭാമണ്ഡലം. [3]
പ്രതിനിധികൾ[തിരുത്തുക]
- 2016- കെ.എം. ഷാജി (മുസ്ലീം ലീഗ്) [4]
- 2011 - 2016 കെ.എം. ഷാജി (മുസ്ലീം ലീഗ്)[5]
- 2006 - 2011 എം. പ്രകാശൻ(CPI (M) ). [6]
- 2001 - 2006 എം. പ്രകാശൻ2005 ജൂൺ 2ന് തിരഞ്ഞെടുക്കപ്പെട്ടു, ജൂൺ 10-ന് സത്യപ്രതിജ്ഞ ചെയ്തു. [7]
- 2001 - 2006 ടി.കെ. ബാലൻ - 2005 ഏപ്രിൽ 17-ന് നിര്യാതനായി. [8]
- 1996 - 2001 ടി.കെ. ബാലൻ. [9]
- 1991 - 1996 ഇ.പി. ജയരാജൻ. [10]
- 1987 - 1991 എം.വി. രാഘവൻ. [11]
- 1982 - 1987 പി. ദേവൂട്ടി. [12]
- 1980 - 1982 പി. ദേവൂട്ടി. [13]
- 1977 - 1979 ചടയൻ ഗോവിന്ദൻ. [14]
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|
2016 | കെ.എം. ഷാജി | മുസ്ലീം ലീഗ്, യു.ഡി.എഫ്. | ||||
2011 | കെ.എം. ഷാജി | മുസ്ലീം ലീഗ്, യു.ഡി.എഫ്. | ||||
2006 | എം. പ്രകാശൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | ||||
2005* | എം. പ്രകാശൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | ||||
2001 | ടി.കെ. ബാലൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | ||||
1996 | ടി.കെ. ബാലൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | ||||
1991 | ഇ.പി. ജയരാജൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | ||||
1987 | എം.വി. രാഘവൻ | സി.എം.പി, യു.ഡി.എഫ്. | ||||
1982 | പി. ദേവൂട്ടി | സി.പി.ഐ.എം., എൽ.ഡി.എഫ്. | ||||
1980 | പി. ദേവൂട്ടി | സി.പി.ഐ.എം. | ||||
1977 | ചടയൻ ഗോവിന്ദൻ | സി.പി.ഐ.എം. |
- (1) 2005-ൽ ടി.കെ. ബാലൻ അന്തരിച്ചു. തുടർന്ന് അഴീക്കോട് ഉപതിരഞ്ഞെടുപ്പ് നടന്നു.
തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ |
---|---|---|---|---|---|---|---|
2016[4] | 172205 | 140718 | കെ.എം. ഷാജി മുസ്ലീം ലീഗ് | 63082 | എം.വി. നികേഷ് കുമാർ, സി.പി.എം. | 60795 | എ.വി. കേശവൻ |
2011 | കെ.എം. ഷാജി മുസ്ലീം ലീഗ് | എം. പ്രകാശൻ, സി.പി.എം. | |||||
2006 [18] | 133825 | 101723 | എം. പ്രകാശൻ CPI (M) | 62768 | കെ.കെ. നാണു, സി.എം.പി. | 34413 | ശ്രീകാന്ത് രവിവർമ്മ BJP |
2001 | ടി.കെ. ബാലൻ സി.പി.എം. | ||||||
1996 | ടി.കെ. ബാലൻ സി.പി.എം. |
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 719
- ↑ http://www.niyamasabha.org/codes/members/prakashanmasterm.pdf
- ↑ http://www.manoramaonline.com/advt/election2006/panchayats.htm മലയാള മനോരമ, നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 09 സെപ്റ്റംബർ 2008
- ↑ 4.0 4.1 http://keralaassembly.org/election/2016/assembly_poll.php?year=2016&no=10
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=10
- ↑ http://www.niyamasabha.org/codes/members/prakashanmasterm.pdf
- ↑ http://www.niyamasabha.org/codes/mem_1_11.htm
- ↑ http://www.niyamasabha.org/codes/mem_1_11.htm
- ↑ http://www.niyamasabha.org/codes/mem_1_10.htm
- ↑ http://www.niyamasabha.org/codes/mem_1_9.htm
- ↑ http://www.niyamasabha.org/codes/mem_1_8.htm
- ↑ http://www.niyamasabha.org/codes/mem_1_7.htm
- ↑ http://www.niyamasabha.org/codes/mem_1_6.htm
- ↑ http://www.niyamasabha.org/codes/mem_1_5.htm
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
- ↑ http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org/kapoll.php4?year=2006&no=9