ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം
ദൃശ്യരൂപം
70 ഇരിഞ്ഞാലക്കുട | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 201978 (2021) |
ആദ്യ പ്രതിനിഥി | സി. അച്യുതമേനോൻ സി.പി.ഐ |
നിലവിലെ അംഗം | ആർ. ബിന്ദു |
പാർട്ടി | സി.പി.എം |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | തൃശ്ശൂർ ജില്ല |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ |
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭയും മുകുന്ദപുരം താലൂക്കിലെ ആളൂർ, കാറളം, കാട്ടൂർ മുരിയാട്, പടിയൂർ, പൂമംഗലം, വേളൂക്കര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം[1][2].
പ്രതിനിധികൾ
[തിരുത്തുക]തിരഞ്ഞെടുപ്പ് | നിയമസഭ | അംഗം | പാർട്ടി | കാലാവധി |
---|---|---|---|---|
1957 | ഒന്നാം നിയമസഭ | സി. അച്യുതമേനോൻ | സി.പി.ഐ | 1957 – 1960 |
1960 | രണ്ടാം നിയമസഭ | 1960 – 1965 | ||
1967 | മൂന്നാം നിയമസഭ | സി.കെ. രാജൻ | 1967 – 1970 | |
1970 | നാലാം നിയമസഭ | സി.എസ്. ഗംഗാധരൻ | കെ.എസ്.പി. | 1970 – 1977 |
1977 | അഞ്ചാം നിയമസഭ | സിദ്ധാർത്ഥൻ കാട്ടുങ്ങൽ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 1977 – 1980 |
1980 | ആറാം നിയമസഭ | ജോസ് താനിക്കൽ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് (യു) | 1980 – 1982 |
1982 | ഏഴാം നിയമസഭ | ലോനപ്പൻ നമ്പാടൻ | സ്വതന്ത്ര സ്ഥാനാർത്ഥി | 1982 – 1987 |
1987 | എട്ടാം നിയമസഭ | 1987 – 1991 | ||
1991 | ഒൻപതാം നിയമസഭ | 1991 – 1996 | ||
1996 | പത്താം നിയമസഭ | 1996 – 2001 | ||
2001 | പതിനൊന്നാം നിയമസഭ | തോമസ് ഉണ്ണിയാടൻ | കേരള കോൺഗ്രസ് (എം) | 2001 – 2006 |
2006 | പന്ത്രണ്ടാം നിയമസഭ | 2006 – 2011 | ||
2011 | പതിമൂന്നാം നിയമസഭ | 2011 – 2016 | ||
2016 | പതിനാലാം നിയമസഭ | കെ.യു. അരുണൻ | സി.പി.എം. | 2016 – 2021 |
2021 | പതിനഞ്ചാം നിയമസഭ | ആർ. ബിന്ദു | 2021 - തുടരുന്നു |
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 725[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "District/Constituencies-Thrissur District". Archived from the original on 2011-03-12. Retrieved 2011-03-21.
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
- ↑ http://www.keralaassembly.org
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=70
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=70
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=70
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-07-10. Retrieved 2021-07-10.