അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിലാണ് 74.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള അന്തിക്കാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അന്തിക്കാട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ അന്തിക്കാട്, താന്ന്യം, ചാഴൂർ, മണലൂർ എന്നിവയാണ്. 1960-ൽ അന്തിക്കാട് ബ്ളോക്ക് പ്രവർത്തനമാരംഭിച്ചു.

അതിരുകൾ[തിരുത്തുക]

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

  1. അരിമ്പൂർ ഗ്രാമപഞ്ചായത്ത്
  2. അന്തിക്കാട് ഗ്രാമപഞ്ചായത്ത്
  3. താന്ന്യം ഗ്രാമപഞ്ചായത്ത്
  4. ചാഴൂർ ഗ്രാമപഞ്ചായത്ത്
  5. മണലൂർ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
താലൂക്ക് തൃശ്ശൂർ
വിസ്തീര്ണ്ണം 74.28 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 105,531
പുരുഷന്മാർ 49,701
സ്ത്രീകൾ 55,830
ജനസാന്ദ്രത 1420
സ്ത്രീ : പുരുഷ അനുപാതം 1123
സാക്ഷരത 92.52%

വിലാസം[തിരുത്തുക]

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്
കിഴക്കുംമുറി - 680571
ഫോൺ : 0487 2272018
ഇമെയിൽ : bdoakd@gmail.com

അവലംബം[തിരുത്തുക]