മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലാണ് 63.64 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുല്ലശ്ശേരി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മുല്ലശ്ശേരി ബ്ളോക്ക് പഞ്ചായത്തിൽ എളവള്ളി, മുല്ലശ്ശേരി, പാവറട്ടി, വെങ്കിടങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു.

അതിരുകൾ[തിരുത്തുക]

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

  1. എളവള്ളി ഗ്രാമപഞ്ചായത്ത്
  2. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത്
  3. പാവറട്ടി ഗ്രാമപഞ്ചായത്ത്
  4. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
താലൂക്ക് ചാവക്കാട്
വിസ്തീര്ണ്ണം 63.64 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 86,773
പുരുഷന്മാർ 40,659
സ്ത്രീകൾ 46,114
ജനസാന്ദ്രത 1363
സ്ത്രീ : പുരുഷ അനുപാതം 1134
സാക്ഷരത 90.19%

വിലാസം[തിരുത്തുക]

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
മുല്ലശ്ശേരി - 680509
ഫോൺ‍‍‍ : 0487 2262473
ഇമെയിൽ : bdomullatsr@gmail.com

അവലംബം[തിരുത്തുക]