വേലൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ചൊവ്വന്നൂർ ബ്ലോക്കിലാണ് 28.32 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള വേലൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പത്തു വാർഡുകളുള്ള ഈ പഞ്ചായത്ത് 1936-ൽ ആണ് നിലവിൽ വന്നത്. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷര ഗ്രാമമായ തയ്യൂർ വേലൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. പാത്രമംഗലം
  2. വെള്ളാറ്റഞ്ഞുർ വടക്ക്‌
  3. തയ്യൂർ
  4. പഴവൂർ
  5. കോടശ്ശേരി
  6. വെങ്ങിലശ്ശേരി കിഴക്ക്
  7. അർണ്ണോസ് നഗർ
  8. കുട്ടംകുളം
  9. കിരാലൂർ
  10. കുറുമാൽ പടിഞ്ഞാറ്‌
  11. കുറുമാൽ കിഴക്ക്‌
  12. വെങ്ങിലശ്ശേരി പടിഞ്ഞാറ്‌
  13. വെള്ളാറ്റഞ്ഞുർ തെക്ക്
  14. വേലൂർ
  15. തലക്കോട്ടുകര ഈസ്റ്റ്‌
  16. തണ്ടിലം
  17. പുലിയന്നൂർ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് ചൊവ്വന്നൂർ
വിസ്തീര്ണ്ണം 28.32ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,155
പുരുഷന്മാർ 10,456
സ്ത്രീകൾ 11,699
ജനസാന്ദ്രത 782
സ്ത്രീ : പുരുഷ അനുപാതം 1118
സാക്ഷരത 90.15%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വേലൂർ_ഗ്രാമപഞ്ചായത്ത്&oldid=3070909" എന്ന താളിൽനിന്ന് ശേഖരിച്ചത്