പൂമംഗലം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലൂർ ബ്ലോക്കിലാണ് 10.94 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പൂമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്ത് 1977-ൽ ആണ് നിലവിൽ വന്നത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. ചേലൂക്കാവ്
 2. ഷണ്മുഖം കനാൽ
 3. എസ്‍. എൻ നഗർ
 4. എടക്കുളം
 5. തോപ്പ്‌
 6. പതിയാംകുളങ്ങര
 7. കൽപറമ്പ് നോർത്ത്
 8. പൂമംഗലം
 9. കൽപറമ്പ് സെൻറർ
 10. അരിപ്പാലം
 11. പായമ്മൽ
 12. നെറ്റിയാട്
 13. മുട്ടത്തേരി

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് വെള്ളാങ്ങല്ലൂർ
വിസ്തീര്ണ്ണം 10.94 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 11,504
പുരുഷന്മാർ 5,346
സ്ത്രീകൾ 6,158
ജനസാന്ദ്രത 1,052
സ്ത്രീ : പുരുഷ അനുപാതം 1,151
സാക്ഷരത 92.09%

അവലംബം[തിരുത്തുക]