ദേശമംഗലം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി ബ്ളോക്കിലാണ് 23.34 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ദേശമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. വറവട്ടൂർ
 2. കൊണ്ടയൂർ
 3. പല്ലൂർ സെൻറർ
 4. പല്ലൂർ ഈസ്റ്റ്‌
 5. നമ്പ്രം
 6. കറ്റുവട്ടുർ
 7. ദേശമംഗലം സെൻറർ
 8. ആറ്റുപുറം
 9. പള്ളം
 10. കുന്നുംപുറം
 11. മേലെ തലശ്ശേരി
 12. ദേശമംഗലം വെസ്റ്റ്‌
 13. തലശ്ശേരി
 14. കടുകശ്ശേരി
 15. ആറങ്ങോട്ടുകര

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് വടക്കാഞ്ചേരി
വിസ്തീര്ണ്ണം 23.34 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,237
പുരുഷന്മാർ 8816
സ്ത്രീകൾ 9421
ജനസാന്ദ്രത 781
സ്ത്രീ : പുരുഷ അനുപാതം 1068
സാക്ഷരത 80.23%

അവലംബം[തിരുത്തുക]