കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ചൊവ്വന്നൂർ ബ്ലോക്കിലാണ് ആളൂർ വില്ലേജ് പരിധിയിൽ ഉൾപ്പെടുന്നതും 15.27 ച.കി.മീ വിസ്തീർണ്ണമുള്ളതുമായ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1948 മെയ് 23 -നാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. പ്രശസ്ത സാഹിത്യകാരൻ കോവിലൻ ഈ പഞ്ചായത്തിലെ പ്രശസ്ത വ്യക്തിയാണ്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. ചൊവ്വല്ലുർ കരിയന്നൂർ
  2. ചൊവ്വല്ലുർ
  3. കണ്ടാണശ്ശേരി
  4. അരികന്നിയുർ
  5. കലാനഗർ
  6. കൂനംമൂച്ചി
  7. വെട്ടുകാട്
  8. ആളൂർ
  9. തിരുവത്ര കണ്ടിയൂർ
  10. മറ്റം
  11. മറ്റം വെസ്റ്റ്‌
  12. വല്യാടംകര
  13. വടുതല
  14. നമ്പഴിക്കാട്
  15. ശങ്കരംകുളം
  16. ആയിരംകുളം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് ചൊവ്വന്നൂർ
വിസ്തീര്ണ്ണം 15.27 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,037
പുരുഷന്മാർ 9854
സ്ത്രീകൾ 11,183
ജനസാന്ദ്രത 1378
സ്ത്രീ : പുരുഷ അനുപാതം 1135
സാക്ഷരത 91.86%

അവലംബം[തിരുത്തുക]