മുരിയാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ഇരിങ്ങാലക്കുട ബ്ലോക്കിലാണ് 21.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുരിയാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. വില്ലേരിക്കര
  2. പാലക്കുഴി
  3. തറയിലക്കാട്
  4. പാറെക്കാട്ടുകര
  5. കുന്നത്തറ
  6. വട്ടപറമ്പ്
  7. മുരിയാട്‌ സെൻറർ
  8. ആനുരുള്ളി
  9. പുല്ലൂർ കമ്പനി
  10. ഊരകം ഈസ്റ്റ്‌
  11. ഊരകം വെസ്റ്റ്‌
  12. മുല്ലക്കാട്‌
  13. തുറവൻകാട്
  14. മിഷൻ ആശുപത്രി
  15. ചേർപ്പുംകുന്ന്‌
  16. കപ്പാറ
  17. ആനന്ദപുരം സെൻറർ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് ഇരിങ്ങാലക്കുട
വിസ്തീര്ണ്ണം 21.65 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,039
പുരുഷന്മാർ 10,936
സ്ത്രീകൾ 12,103
ജനസാന്ദ്രത 1064
സ്ത്രീ : പുരുഷ അനുപാതം 1106
സാക്ഷരത 91.31%

അവലംബം[തിരുത്തുക]