കയ്പമംഗലം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കയ്പമംഗലം (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
69
കയ്പമംഗലം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം169907 (2016)
നിലവിലെ അംഗംഇ.ടി. ടൈസൺ
പാർട്ടിസി.പി.ഐ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലതൃശ്ശൂർ ജില്ല
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ് , എടത്തിരുത്തി, എറിയാട് കൈപ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കയ്പമംഗലം നിയമസഭാമണ്ഡലം[1][2]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. സി.പി.ഐയിലെ ഇ.ടി. ടൈസൺ മാസ്റ്ററാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.

Map
കയ്പമംഗലം നിയമസഭാമണ്ഡലം

പ്രതിനിധികൾ[തിരുത്തുക]

തിരഞ്ഞെടുപ്പ് നിയമസഭ അംഗം പാർട്ടി കാലാവധി
2011 പതിമൂന്നാം നിയമസഭ വി.എസ്. സുനിൽകുമാർ സി.പി.ഐ 2011 – 2016
2016 പതിനാലാം നിയമസഭ ഇ.ടി. ടൈസൺ 2016 – 2021
2021 പതിനഞ്ചാം നിയമസഭ 2021 - തുടരുന്നു

മെമ്പർമാരും വോട്ടുവിവരങ്ങളും[തിരുത്തുക]

 സ്വതന്ത്രൻ    കോൺഗ്രസ്    BDJS   JD(U)   ബിജെപി    സിപിഐ  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
2021[3] 173965 136083 22698 ഇ.ടി. ടൈസൺ 73161 സി.പി.ഐ. ശോഭ സുബിൻ 50463 കോൺഗ്രസ് സി.ഡി ശ്രീലാൽ 9066 ബിജെപി
2016[4] 169649 134729 33440 66824 മുഹമ്മദ് നഹാസ് 33384 ഉണ്ണികൃഷ്ണൻ തഷ്ണത്ത് 30041 ബിഡിജെഎസ്
2011[5] 151356 117129 13570 വി.എസ്. സുനിൽ കുമാർ 58789 ഉമേഷ് ചള്ളിയിൽ 45219 ജെ.എസ്.എസ്. എ.എൻ രാധാകൃഷ്ണൻ 10716 ബിജെപി

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 725[പ്രവർത്തിക്കാത്ത കണ്ണി]
  2. "District/Constituencies-Thrissur District". Archived from the original on 2011-03-12. Retrieved 2011-03-21.
  3. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=69
  4. http://www.keralaassembly.org/2001/poll01.php4?year=2016&no=69
  5. http://www.keralaassembly.org/election/assembly_poll.php?year=2011&no=63