ആളൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ആളൂർ | |
10°19′24″N 76°17′11″E / 10.3233°N 76.28628°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ഇരിങ്ങാലക്കുട |
ലോകസഭാ മണ്ഡലം | [ലോകസഭാമണ്ഡലം |
ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 34.39 ചതുരശ്ര കിലോമീറ്റർചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 37,456 |
ജനസാന്ദ്രത | 1089/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ മാള ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമപഞ്ചായത്താണ് ആളൂർ ഗ്രാമപഞ്ചായത്ത് ഈ പഞ്ചായത്തിന് 34.39 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - ചാലക്കുടി നഗരസഭ
- പടിഞ്ഞാറ് - വേളൂക്കര ഗ്രാമപഞ്ചായത്ത്
- വടക്ക് -മുരിയാട് ഗ്രാമപഞ്ചായത്ത്, കൊടകര ഗ്രാമപഞ്ചായത്ത്
- തെക്ക് - മാള ഗ്രാമപഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- പഞ്ഞപ്പിള്ളി
- വടക്കുംമുറി
- കല്ലേറ്റുംകര നോർത്ത്
- ആനത്തടം
- കദളിച്ചിറ
- താണിപ്പാറ
- ഉറുംമ്പൻകുന്ന്
- വെള്ളാഞ്ചിറ
- ഈസ്റ്റ് തുരുത്തിപറമ്പ്
- വെസ്റ്റ് തുരുത്തിപറമ്പ്
- കാരൂർ
- കുഴിക്കാട്ടുശ്ശേരി
- കൊമ്പൊടിഞ്ഞാമാക്കൽ
- പറമ്പി
- കണ്ണിക്കര
- താഴേക്കാട്
- കല്ലേറ്റുംകര സൗത്ത്
- മാനാട്ടുകുന്ന്
- ആളൂർ
- പൊരുന്നകുന്ന്
- ഷോളയാർ
- കാരാക്കുളം
- വല്ലക്കുന്ന്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | മാള |
വിസ്തീര്ണ്ണം | 34.39 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 37,456 |
പുരുഷന്മാർ | 18,178 |
സ്ത്രീകൾ | 19,278 |
ജനസാന്ദ്രത | 1089 |
സ്ത്രീ : പുരുഷ അനുപാതം | 1060 |
സാക്ഷരത | 92.53% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/aloorpanchayat Archived 2016-05-02 at the Wayback Machine.
- Census data 2001