കൊരട്ടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊരട്ടി

കൊരട്ടി
10°16′02″N 76°21′02″E / 10.267222°N 76.350556°E / 10.267222; 76.350556
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശൂർ
ഭരണസ്ഥാപനം(ങ്ങൾ) ഗ്രാമപഞ്ചായത്ത്
അദ്ധ്യക്ഷൻ മനേഷ് സെബാസ്റ്റ്യൻ
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 17,463
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680308
++480
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കൊരട്ടി പള്ളി

കേരളത്തിലെ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ, [1]ചാലക്കുടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ തെക്ക് മാറി ദേശീയപാതക്കരുകിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കൊരട്ടി ഗ്രാമപഞ്ചായത്ത്. കൊരട്ടിയാണ് ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. മുരിങ്ങൂർ
  2. ഖന്നാനഗർ
  3. പാറക്കൂട്ടം
  4. കോനൂർ‍
  5. ചുനക്കര
  6. വാലുങ്ങമുറി
  7. നാലുകെട്ട്
  8. സ്രാമ്പിക്കൽ
  9. തിരുമുടിക്കുന്ന്
  10. മുടപ്പുഴ
  11. മംഗലശ്ശേരി
  12. ചെറ്റാരിക്കൽ‍
  13. വഴിച്ചാൽ
  14. ചിറങ്ങര
  15. കൊരട്ടിടൌൺ‍
  16. ദേവമാത
  17. പള്ളിയങ്ങാടി
  18. കട്ടപ്പുറം
  19. ആറ്റപ്പാടം

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

അവലംബം[തിരുത്തുക]

  1. http://www.lsg.kerala.gov.in/htm/inner.asp?ID=800&intID=5