ഒരുമനയൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഒരുമനയൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°32′21″N 76°1′34″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾതെക്കഞ്ചേരി, വില്യംസ്, ഒറ്റത്തെങ്ങ്, തങ്ങൾപ്പടി, കരുവാരക്കുണ്ട്, ബേബിലാന്റ്, മാങ്ങോട്ടുപടി, മുത്തന്മാവ്, പാലംകടവ്, ഇല്ലത്തുപടി, മൂന്നാംകല്ല്, തൈക്കടവ്, ചാത്തൻതറ
വിസ്തീർണ്ണം7.7 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ11,688 (2011) Edit this on Wikidata
• പുരുഷന്മാർ • 5,198 (2011) Edit this on Wikidata
• സ്ത്രീകൾ • 6,490 (2011) Edit this on Wikidata
സാക്ഷരത നിരക്ക്87.09 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G080102

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ലോക്കിലാണ് 5.19 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരുമനയൂർഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 13 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - കാളമനകായൽ
  • പടിഞ്ഞാറ് - കനോലികനാൽ
  • വടക്ക് - കണ്ണികുത്തിതോട്
  • തെക്ക്‌ - ചേറ്റുവാപ്പുഴ

വാർഡുകൾ[തിരുത്തുക]

  1. തെക്കഞ്ചേരി
  2. ഒറ്റത്തെങ്ങ്
  3. തങ്ങൾപടി
  4. വില്യംസ്
  5. മങ്ങോട്ടുപടി
  6. മുത്തൻമാവ്
  7. കരുവാരക്കുണ്ട്
  8. ബേബി ലാൻഡ്‌
  9. പാലം കടവ്
  10. മൂന്നാം കല്ല്‌
  11. തൈക്കടവ്
  12. ഇല്ലത്തുപടി
  13. ചാത്തൻതറ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് ചാവക്കാട്
വിസ്തീര്ണ്ണം 5.19 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 10,990
പുരുഷന്മാർ 5039
സ്ത്രീകൾ 5951
ജനസാന്ദ്രത 2118
സ്ത്രീ : പുരുഷ അനുപാതം 1181
സാക്ഷരത 87.09%

അവലംബം[തിരുത്തുക]