പടിയൂർ ഗ്രാമപഞ്ചായത്ത്, തൃശ്ശൂർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പടിയൂർ ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പടിയൂർ ഗ്രാമപഞ്ചായത്ത്, തൃശ്ശൂർ ജില്ല
10°19′16″N 76°10′19″E / 10.32115°N 76.17184°E / 10.32115; 76.17184
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം ഇരിങ്ങാലക്കുട
ലോകസഭാ മണ്ഡലം തൃശ്ശുർ
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത് കാര്യാലയം (പടിയൂർ)
പ്രസിഡന്റ്
വിസ്തീർണ്ണം 55.40 ച.കി.മീ.ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 20562
ജനസാന്ദ്രത 392/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0460
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണ് പടിയൂർ ഗ്രാമപഞ്ചായത്ത്. ഇരിങ്ങാലക്കുടയിൽ നിന്നും 5 കി.മി പടിഞ്ഞാറു മാറിയാന്നു പടിയൂർ സ്ഥിതി ചെയ്യുന്നത്. എടതിരിഞ്ഞി, നെലമ്പതി, വളവനങ്ങാടി എന്നീ സ്ഥലങ്ങാൾ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - പൂമംഗലം പഞ്ചായത്ത്
 • പടിഞ്ഞാറ് - കനോലി കനാൽ
 • വടക്ക് - കാട്ടൂർ, കാറളം പഞ്ചായത്തുകൾ
 • തെക്ക്‌ - കെട്ടുചിറകടവ്

വാർഡുകൾ[തിരുത്തുക]

 1. ചെട്ടിയാൽ നോർത്ത്‌
 2. എടതിരിഞ്ഞി
 3. പോത്താനി
 4. പോത്താനി ഈസ്റ്റ്‌
 5. ശിവകുമാരേശരം ഈസ്റ്റ്‌
 6. കോടംകുളം
 7. പടിയൂർ
 8. വൈക്കം
 9. വളവനങ്ങാടി
 10. മാരാംകുളം
 11. ചരുംന്തറ
 12. ശിവകുമാരേശരം വെസ്റ്റ്‌
 13. ചെട്ടിയാൽ സൗത്ത്‌
 14. കാക്കാത്തുരുത്തി

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് വെള്ളാങ്ങല്ലൂർ
വിസ്തീർണ്ണം 18.57 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 17,204
പുരുഷന്മാർ 8089
സ്ത്രീകൾ 9115
ജനസാന്ദ്രത 926
സ്ത്രീ : പുരുഷ അനുപാതം 1127
സാക്ഷരത 91.75%

അവലംബം[തിരുത്തുക]