Jump to content

കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൊടുങ്ങല്ലൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
73
കൊടുങ്ങല്ലൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം192933 (2021)[1]
ആദ്യ പ്രതിനിഥിഇ. ഗോപാലകൃഷ്ണമേനോൻ സി.പി.ഐ
നിലവിലെ അംഗംവി.ആർ. സുനിൽ കുമാർ
പാർട്ടിസി.പി.ഐ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലതൃശ്ശൂർ ജില്ല

തൃശ്ശൂർ ജില്ലയിലെ നിയമസഭാമണ്ഡലമാണ് കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം

പ്രതിനിധികൾ

[തിരുത്തുക]
തിരഞ്ഞെടുപ്പ് നിയമസഭ അംഗം പാർട്ടി കാലാവധി
1957 ഒന്നാം നിയമസഭ ഇ. ഗോപാലകൃഷ്ണമേനോൻ സി.പി.ഐ 1957 – 1960
1960 രണ്ടാം നിയമസഭ പി.കെ. അബ്ദുൾ ഖാദിർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1960 – 1965
1967 മൂന്നാം നിയമസഭ പി.കെ. ഗോപാലകൃഷ്ണൻ സി.പി.ഐ 1967 – 1970
1970 നാലാം നിയമസഭ ഇ. ഗോപാലകൃഷ്ണമേനോൻ 1970 – 1977
1977 അഞ്ചാം നിയമസഭ വി.കെ. രാജൻ 1977 – 1980
1980 ആറാം നിയമസഭ 1980 – 1982
1982 ഏഴാം നിയമസഭ 1982 – 1987
1987 എട്ടാം നിയമസഭ 1987 – 1991
1991 ഒൻപതാം നിയമസഭ മീനാക്ഷി തമ്പാൻ 1991 – 1996
1996 പത്താം നിയമസഭ 1996 – 2001
2001 പതിനൊന്നാം നിയമസഭ ഉമേഷ് ചള്ളിയിൽ ജെ.എസ്.എസ് 2001 – 2006
2006 പന്ത്രണ്ടാം നിയമസഭ കെ.പി. രാജേന്ദ്രൻ സി.പി.ഐ 2006 – 2011
2011 പതിമൂന്നാം നിയമസഭ ടി.എൻ. പ്രതാപൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 2011 – 2016
2016 പതിനാലാം നിയമസഭ വി.ആർ. സുനിൽ കുമാർ സി.പി.ഐ 2016 – 2021
2021 പതിനഞ്ചാം നിയമസഭ 2021 - തുടരുന്നു

2008 ലെ മണ്ഡലം പുനഃക്രമീകരണത്തിനുശേഷം

[തിരുത്തുക]

കൊടുങ്ങല്ലൂർ നഗരസഭയും 2008-ൽ റദ്ദായ മാള നിയമസഭാമണ്ഡലത്തിന്റെ ഭാഗമായിരുന്ന കൊടുങ്ങല്ലൂർ താലൂക്കിലെ പൊയ്യ ,മുകുന്ദപുരം താലൂക്കിലെ അന്നമനട, കുഴൂർ, മാള, പുത്തൻചിറ, വെള്ളാങ്ങല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് ഇപ്പോഴത്തെ കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം[2][3].

Map
കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം

2008 ലെ മണ്ഡലം പുനഃക്രമീകരണത്തിനുമുൻപ്

[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2021 വി.ആർ. സുനിൽ കുമാർ സി.പി.ഐ., എൽ.ഡി.എഫ്. എം.പി ജാക്സൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2016 വി.ആർ. സുനിൽ കുമാർ സി.പി.ഐ., എൽ.ഡി.എഫ്. കെ.പി. ധനപാലൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 ടി.എൻ. പ്രതാപൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.ജി. ശിവാനന്ദൻ സി.പി.ഐ., എൽ.ഡി.എഫ്.
2006 കെ.പി. രാജേന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ് ഉമേഷ് ചള്ളിയിൽ ജെ.എസ്.എസ്., യു.ഡി.എഫ്.
2001 ഉമേഷ് ചള്ളിയിൽ ജെ.എസ്.എസ്., യു.ഡി.എഫ്. മീനാക്ഷി തമ്പാൻ സി.പി.ഐ., എൽ.ഡി.എഫ്.
1996 മീനാക്ഷി തമ്പാൻ സി.പി.ഐ., എൽ.ഡി.എഫ് കെ. വേണു സ്വതന്ത്ര സ്ഥാനാർത്ഥി
1991 മീനാക്ഷി തമ്പാൻ സി.പി.ഐ., എൽ.ഡി.എഫ് ടി.എ. അഹമ്മദ് കബീർ മുസ്ലീം ലീഗ്, യു.ഡി.എഫ്.
1987 വി.കെ. രാജൻ സി.പി.ഐ., എൽ.ഡി.എഫ് കെ.പി. ധനപാലൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 വി.കെ. രാജൻ സി.പി.ഐ., എൽ.ഡി.എഫ്. കൊള്ളിക്കത്തറ രവി സ്വതന്ത്ര സ്ഥാനാർത്ഥി
1980 വി.കെ. രാജൻ സി.പി.ഐ. കൊള്ളിക്കത്തറ രവി സ്വതന്ത്ര സ്ഥാനാർത്ഥി
1977 വി.കെ. രാജൻ സി.പി.ഐ. പി.വി. അബ്ദുൾ ഖാദർ സ്വതന്ത്ര സ്ഥാനാർത്ഥി
1970 ഇ. ഗോപാലകൃഷ്ണ മേനോൻ സി.പി.ഐ. പി.വി. അബ്ദുൾ ഖാദർ സ്വതന്ത്ര സ്ഥാനാർത്ഥി
1967 പി.കെ. ഗോപാലകൃഷ്ണൻ സി.പി.ഐ. എം. സാഗീർ കോൺഗ്രസ് (ഐ.)
1965 കെ.സി.എം. മേത്തർ കോൺഗ്രസ് (ഐ.) ഇ. ഗോപാലകൃഷ്ണ മേനോൻ സി.പി.ഐ.
1960 പി.കെ. അബ്ദുൾ ഖാദിർ കോൺഗ്രസ് (ഐ.) ഇ. ഗോപാലകൃഷ്ണ മേനോൻ സി.പി.ഐ.
1957 ഇ. ഗോപാലകൃഷ്ണ മേനോൻ സി.പി.ഐ. എ.കെ. കുഞ്ഞുമൊയ്തീൻ കോൺഗ്രസ് (ഐ.)

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=73
  2. Changing Face of Electoral India Delimitation 2008 - Volume 1 Page 725[പ്രവർത്തിക്കാത്ത കണ്ണി]
  3. "District/Constituencies-Thrissur District". Archived from the original on 2011-03-12. Retrieved 2011-03-21.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-08.
  5. http://www.keralaassembly.org/