നെയ്യാറ്റിൻകര നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാ നിയോജക മണ്ഡലമാണ്‌ നെയ്യാറ്റിൻകര. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌ നെയ്യാറ്റിൻകര നിയമസഭാ നിയോജക മണ്ഡലം.

നഗരസഭ / പഞ്ചായത്തുകൾ[തിരുത്തുക]

  1. നെയ്യാറ്റിൻകര നഗരസഭ
  2. അതിയന്നൂർ ഗ്രാമപഞ്ചായത്ത്
  3. കാരോട് ഗ്രാമപഞ്ചായത്ത്
  4. ചെങ്കൽ ഗ്രാമപഞ്ചായത്ത്
  5. കുളത്തൂർ ഗ്രാമപഞ്ചായത്ത്
  6. തിരുപുറം ഗ്രാമപഞ്ചായത്ത്

പ്രതിനിധികൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ ലഭിക്കാത്ത/അസാധു വോട്ടുകൾ
2012*(1) ആർ. ശെൽവരാജ് (കോൺഗ്രസ് (ഐ.) എഫ്. ലോറൻസ് സി.പി.എം.
2011[15] 157004 111698 ആർ. ശെൽവരാജ് (CPI(M)) 54711 തമ്പാനൂർ രവി(INC(I)) 48009 അതിയന്നൂർ ശ്രീകുമാർ(BJP) 0
2006[16] 161093 106438 വി.ജെ. തങ്കപ്പൻ (CPI(M)) 50351 തമ്പാനൂർ രവി(INC(I)) 49605 കെ.കെ. പരമേശ്വരൻ കുട്ടി(BJP) 23
2001[17] 166114 112627 തമ്പാനൂർ രവി (INC(I) 56305 എസ്.ബി. റോസ് ചന്ദ്രൻ (JDS) 49830 ടി.വി. ഹേമചന്ദ്രൻ (BJP) 20
1996[18] 158394 107523 തമ്പാനൂർ രവി (INC(I) 50924 ചാരുപാറ രവി(JD) 36500 പി. സരോജിനി അമ്മ (BJP) 4391
1991[19] 146693 106253 തമ്പാനൂർ രവി (INC(I) 49016 എസ്.ആർ. തങ്കരാജ്(JD) 47042 എൻ.കെ.ശശി (BJP) 2066
1987[20] 124092 96059 എസ്.ആർ. തങ്കരാജ് (JD) 45212 കെ.സി. തങ്കരാജ് (INC(I) 32148 വി.എൻ.ഗോപാലകൃഷ്ണൻ നായർ (BJP) 607
1982[21] 97391 71832 എസ്.ആർ. തങ്കരാജ് (JD) 43159 ആർ. സുന്ദരേശൻ നായർ(NDP) 28179 സി.വി.കരുണാകരൻ നായർ (IND) 376
1957 ഒ. ജനാർദ്ദനൻ നായർ സി.പി.ഐ. എൻ.കെ. കൃഷ്ണപിള്ളപി.എസ്.പി.

കുറിപ്പ്:

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]