Jump to content

നെടുമങ്ങാട് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
130
നെടുമങ്ങാട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം208123 (2021)
ആദ്യ പ്രതിനിഥിഎൻ. നീലകണ്ഠരു പണ്ടാരത്തിൽ
നിലവിലെ അംഗംജി.ആർ. അനിൽ
പാർട്ടിസി.പി.ഐ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതിരുവനന്തപുരം ജില്ല

കേരളത്തിലെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് നെടുമങ്ങാട് നിയമസഭാമണ്ഡലം. ഈ മണ്ഡലത്തിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയെക്കൂടാതെ; നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന മാണിക്കൽ, കരകുളം എന്നീ പഞ്ചായത്തുകളും, തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നു.

Map
നെടുമങ്ങാട് നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2021 ജി.ആർ. അനിൽ സി.പി.ഐ., എൽ.ഡി.എഫ്. പി.എസ്. പ്രശാന്ത് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2016 സി. ദിവാകരൻ സി.പി.ഐ., എൽ.ഡി.എഫ്. പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി. രാമചന്ദ്രൻ നായർ സി.പി.ഐ., എൽ.ഡി.എഫ്.
2006 മാങ്കോട് രാധാകൃഷ്ണൻ സി.പി.ഐ., എൽ.ഡി.എഫ്. പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 മാങ്കോട് രാധാകൃഷ്ണൻ സി.പി.ഐ., എൽ.ഡി.എഫ്. പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. മാങ്കോട് രാധാകൃഷ്ണൻ സി.പി.ഐ., എൽ.ഡി.എഫ്.
1991 പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ. ഗോവിന്ദ പിള്ള സി.പി.ഐ., എൽ.ഡി.എഫ്.
1987 കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ., എൽ.ഡി.എഫ്. പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ., എൽ.ഡി.എഫ്. എസ്. വരദരാജൻ നായർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1980 കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ., എൽ.ഡി.എഫ്. പുറത്തേക്കാട്ട് ചന്ദ്രശേഖരൻ നായർ സ്വതന്ത്ര സ്ഥാനാർത്ഥി
1977 കണിയാപുരം രാമചന്ദ്രൻ സി.പി.ഐ. ആർ. സുന്ദരേശൻ നായർ സ്വതന്ത്ര സ്ഥാനാർത്ഥി
1970 കെ.ജി. കുഞ്ഞുകൃഷ്ണപിള്ള സി.പി.ഐ. വി. സഹദേവൻ സ്വതന്ത്ര സ്ഥാനാർത്ഥി

തിരഞ്ഞെടുപ്പു ഫലങ്ങൾ

[തിരുത്തുക]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ
2021 [3] 208123 153601 ജി.ആർ. അനിൽ, സി.പി.ഐ., എൽ.ഡി.എഫ്. 72742 പി.എസ്. പ്രശാന്ത്, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 49433
2016 [4] 204198 151339 സി. ദിവാകരൻ, സി.പി.ഐ., എൽ.ഡി.എഫ്. 57745 പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 54124
2011 [5] 174889 124933 പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 59789 പി. രാമചന്ദ്രൻ നായർ, സി.പി.ഐ., എൽ.ഡി.എഫ്. 54759
2006 [6] 171173 122735 മാങ്കോട് രാധാകൃഷ്ണൻ, സി.പി.ഐ., എൽ.ഡി.എഫ്. 58674 പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 58589
2001 [7] 182135 130182 മാങ്കോട് രാധാകൃഷ്ണൻ, സി.പി.ഐ., എൽ.ഡി.എഫ്. 62270 പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 62114
1996 [8] 164525 118925 പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 57220 മാങ്കോട് രാധാകൃഷ്ണൻ, സി.പി.ഐ., എൽ.ഡി.എഫ്. 52956
1991 [9] 154929 114100 പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 54678 കെ. ഗോവിന്ദപിള്ള, സി.പി.ഐ., എൽ.ഡി.എഫ്. 53739
1987 [10] 125938 99857 കെ.വി. സുരേന്ദ്രനാഥ്, സി.പി.ഐ., എൽ.ഡി.എഫ്. 47914 പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 42371
1982 [11] 102484 72912 കെ.വി. സുരേന്ദ്രനാഥ്, സി.പി.ഐ., എൽ.ഡി.എഫ്. 37350 എസ്. വരദരാജൻ നായർ, സ്വതന്ത്ര സ്ഥാനാർത്ഥി, യു.ഡി.എഫ്. 34009
1980 [12] 96716 65216 കെ.വി. സുരേന്ദ്രനാഥ്, സി.പി.ഐ. 33919 പുറത്തേക്കാട്ട് ചന്ദ്രശേഖരൻ നായർ, സ്വതന്ത്ര സ്ഥാനാർത്ഥി 27619
1977 [13] 84807 65121 കണിയാപുരം രാമചന്ദ്രൻ, സി.പി.ഐ. 34731 ആർ. സുന്ദരേശൻ നായർ, സ്വതന്ത്ര സ്ഥാനാർത്ഥി 23992
1970 [14] 66546 44051 കെ.ജി. കുഞ്ഞുകൃഷ്ണപിള്ള, സി.പി.ഐ. 21548 വി. സഹദേവൻ, സ്വതന്ത്ര സ്ഥാനാർത്ഥി 17786
1967 [15] 54453 40678 കെ.ജി. കുഞ്ഞുകൃഷ്ണപിള്ള, സി.പി.ഐ. 20584 എസ്. വരദരാജൻ നായർ, കോൺഗ്രസ് (ഐ.) 14931
1965 [16] 54699 38908 എസ്. വരദരാജൻ നായർ, കോൺഗ്രസ് (ഐ.) 21674 എൻ. നീലകണ്ഠരു പണ്ടാരത്തിൽ, സി.പി.ഐ. 9625
1960 [17] 62937 54195 എൻ. നീലകണ്ഠരു പണ്ടാരത്തിൽ, സി.പി.ഐ. 27797 പി.എസ്. നടരാജ പിള്ള, കോൺഗ്രസ് (ഐ.) 25685
1957 [18] 56240 34895 എൻ. നീലകണ്ഠരു പണ്ടാരത്തിൽ, സി.പി.ഐ. 20553 കെ. സോമശേഖരൻ നായർ, പി.എസ്.പി. 7888

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-17.
  2. http://www.keralaassembly.org
  3. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/130.pdf
  4. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/130.pdf
  5. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2021-05-08. Retrieved 2021-01-06.
  6. http://www.ceo.kerala.gov.in/pdf/KLA/KL_2006_ST_REP.pdf
  7. http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
  8. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  9. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
  10. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
  11. http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
  12. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  13. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  14. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  15. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  16. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
  17. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  18. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2023-06-08. Retrieved 2023-10-02.