ഏറ്റുമാനൂർ നിയമസഭാമണ്ഡലം
Jump to navigation
Jump to search
കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ഏറ്റുമാനൂർ നിയമസഭാമണ്ഡലം. കോട്ടയം താലൂക്കിൽ ഉൾപ്പെടുന്ന അയ്മനം, ആർപ്പൂക്കര, ഏറ്റുമാനൂർ, കുമരകം, നീണ്ടൂർ, തിരുവാർപ്പ് എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് ഏറ്റുമാനൂർ നിയമസഭാമണ്ഡലം.[1][2].
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|
2011 | കെ. സുരേഷ് കുറുപ്പ് | സി.പി.ഐ.എം., എൽ.ഡി.എഫ്. | തോമസ് ചാഴിക്കാടൻ | കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. |
2006 | തോമസ് ചാഴിക്കാടൻ | കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. | കെ.എസ്. കൃഷ്ണകുട്ടി നായർ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
2001 | തോമസ് ചാഴിക്കാടൻ | കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. | തമ്പി പൊടിപാറ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
1996 | വൈക്കം വിശ്വൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | തോമസ് ചാഴിക്കാടൻ | കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. |
1991* | തോമസ് ചാഴിക്കാടൻ | കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. | വൈക്കം വിശ്വൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
- കുറിപ്പ് (1) - 1991-ൽ തിരഞ്ഞെടുപ്പ് സമയത്ത് ബാബു ചാഴിക്കാടൻ ഇടിമിന്നലേറ്റ് മരണപ്പെട്ടതുകൊണ്ട് ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചതുകൊണ്ടുണ്ടായ ഉപതിരഞ്ഞെടുപ്പ്.