ആർപ്പൂക്കര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ ബ്ളോക്ക് പരിധിയിലാണ് ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് . ആർപ്പൂക്കര, കൈപ്പുഴ പെരുമ്പായിക്കാട്, വെച്ചൂർ എന്നീ വില്ലേജുകൾ ഈ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു .

ഭൂപ്രകൃതി[തിരുത്തുക]

24.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണ് ആർപ്പൂക്കര ഗ്രാമപഞ്ചായത്തിനുള്ളത് .

അതിർത്തികൾ[തിരുത്തുക]

  • വടക്ക് - വെച്ചൂർ, നീണ്ടൂർ പഞ്ചായത്തുകള്
  • കിഴക്ക് - അതിരമ്പുഴ, കുമാരനല്ലൂർ പഞ്ചായത്തുകള്
  • തെക്ക് - അയ്മനം പഞ്ചായത്ത്
  • പടിഞ്ഞാറ് - ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം, മുഹമ്മ പഞ്ചായത്തുകൾ

ചരിത്രം[തിരുത്തുക]

1954- ലാണ് ആർപ്പൂക്കര പഞ്ചായത്ത് രൂപംകൊണ്ടത് .

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]