ചെമ്പ്, കോട്ടയം ജില്ല
ദൃശ്യരൂപം
Chempu Chempu Angadi | |
---|---|
village | |
Map of Chempu Panchayath | |
Nickname(s): Angadi | |
Country | India |
State | Kerala |
District | Kottayam |
• ആകെ | 18.42 ച.കി.മീ.(7.11 ച മൈ) |
• ആകെ | 18,828 |
• ജനസാന്ദ്രത | 1,022/ച.കി.മീ.(2,650/ച മൈ) |
• Official | Malayalam |
സമയമേഖല | UTC+5:30 (IST) |
PIN | 686608 |
വാഹന റെജിസ്ട്രേഷൻ | KL-36 |
Nearest city | Kochi |
Literacy | 90% |
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ ഒരു ഗ്രാമമാണ് ചെമ്പ്. സിനിമാതാരം മമ്മൂട്ടിയുടെ ജന്മദേശവുമാണ് ഇവിടം. പുഴ, കായൽ, പാടങ്ങൾ, തെങ്ങിൻ തോപ്പുകൾ എന്നിവയാൽ അനുഗൃഹീതമാണ് ഈ പ്രദേശം.
പേരിനു പിന്നിൽ
[തിരുത്തുക]മത്സ്യം ധാരാളം ലഭിച്ചിരുന്നു പ്രദേശമാണ് ഇവിടം. മത്സ്യത്തിന് തമിഴ് ബ്രഹ്മണർ ചമ്പ എന്നും പറഞ്ഞിരുന്നു, ഇത് പിന്നീട് ചെമ്പായി മാറിയതാകാം. മറ്റൊന്ന് ചുവന്ന മണ്ണുള്ള ഭൂമി എന്നർഥം വരുന്ന ചെംഭൂവാണ് ചെമ്പ് ആയിത്തീർന്നത് എന്നും വിശ്വസിക്കപ്പെടുന്നു.
പ്രശസ്തരായ വ്യക്തികൾ
[തിരുത്തുക]- മമ്മൂട്ടി - സിനിമാതാരം
- മധു - ദേശീയ ഫുട്ബോൾ താരം
- സുബ്രഹ്മണ്യനാചാരി - ശില്പി
- ബ്രഹ്മമംഗലം മാധവൻ - സാഹിത്യം
- ചെമ്പിൽ ജോൺ-സാഹിത്യം
- വിനോദ് നാരായണൻ - സാഹിത്യം
ചെമ്പിൽ അശോകൻ ചലച്ചിത്ര നടൻ