മൂന്നിലവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂന്നിലവ്
village
Illikal rock
Illikal rock
Country India
StateKerala
DistrictKottayam
ഭരണസമ്പ്രദായം
 • ഭരണസമിതിMoonilavu grama panchayath
വിസ്തീർണ്ണം
 • ആകെ33.41 ച.കി.മീ.(12.90 ച മൈ)
ജനസംഖ്യ
 (2001)
 • ആകെ9,525
 • ജനസാന്ദ്രത290/ച.കി.മീ.(740/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-35
Literacy97%

കേരളത്തിൽ കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽപ്പെട്ട ഒരു ഗ്രാമമാണ് മൂന്നിലവ്[1]. ഏകദേശം 33.41 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശത്ത് 2001ലെ സെൻസസ് പ്രകാരം ഇവിടെ 9525 പേർ വസിക്കുന്നു. ഇതിൽ 4723 പേർ പുരുഷന്മാരും 4802 പേർ സ്ത്രീകളുമാണ്[1]. ഏകദേശം 1,830 മീറ്റർ (6,000 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇല്ലിക്കൽ മലയാണ് മൂന്നിലവ് പ്രദേശത്തെ ഏറ്റവും പ്രധാന ആകർഷണം.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=മൂന്നിലവ്&oldid=3764121" എന്ന താളിൽനിന്ന് ശേഖരിച്ചത്