തിരുവഞ്ചൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് തിരുവഞ്ചൂർ.

തിരുവഞ്ചൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. തിരുവഞ്ചൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് നാടിന് സർവ്വഐശ്വര്യങ്ങളും ചൊരിഞ്ഞ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

പ്രമുഖ വ്യക്തികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിരുവഞ്ചൂർ&oldid=3307420" എന്ന താളിൽനിന്ന് ശേഖരിച്ചത്