പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°31′50″N 76°32′32″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾകൊല്ലാട്, മലമേൽക്കാവ്, പുന്നയ്ക്കൽ, ആലപ്പുഴ, പരുത്തുംപാറ, നെല്ലിക്കൽ, കണിയാമല, ചോഴിയക്കാട്, വെള്ളുത്തുരുത്തി, പനച്ചിക്കാട്, പാത്താമുട്ടം, മയിലാടുംകുന്ന്, പടിയറ, വിളക്കാംകുന്ന്, ആക്കളം, ചാന്നാനിക്കാട്, കുഴിമറ്റം, ഹൈസ്കൂൾ, പവ്വർഹൌസ്, കടുവാക്കുളം, തോപ്പിൽ, പൂവന്തുരുത്ത്, കുന്നംപള്ളി
ജനസംഖ്യ
ജനസംഖ്യ35,916 (2001) Edit this on Wikidata
പുരുഷന്മാർ• 17,789 (2001) Edit this on Wikidata
സ്ത്രീകൾ• 18,127 (2001) Edit this on Wikidata
സാക്ഷരത നിരക്ക്97 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221406
LSG• G050803
SEC• G05070
Map

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പള്ളം ബ്ളോക്കിൽ പനച്ചിക്കാട് വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 22.74 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - കുറുച്ചി, വാകത്താനം പഞ്ചായത്തുകൾ
  • വടക്ക് -കോട്ടയം നഗരസഭ, പുതുപ്പള്ളി പഞ്ചായത്ത് എന്നിവ
  • കിഴക്ക് - വാകത്താനം, പുതുപ്പള്ളി പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - കോട്ടയം നഗരസഭ (Old നാട്ടകം പഞ്ചായത്ത്)

വാർഡുകൾ[തിരുത്തുക]

ഈ പഞ്ചായത്തിൽ ആകെ 23 വാർഡുകളാണ് ഉള്ളത്(1/12/2010 പ്രകാരം) [1]. ഇവ

  1. പുന്നയ്യ്ക്കൽ
  2. ആലപ്പുഴ
  3. കൊല്ലാട്
  4. മലമേൽകാവ്
  5. കണിയാന്മല
  6. ചൊഴിയക്കാട്
  7. പരുത്തും പാറ
  8. നെല്ലിക്കൽ
  9. പനച്ചിക്കാട്
  10. വെള്ളൂത്തുരുത്തി
  11. പടിയറ
  12. വിളക്കാംകുന്ന്
  13. പാത്താമുട്ടം
  14. മയിലാടുംകുന്ന്
  15. കുഴിമറ്റം
  16. ഹൈസ്കൂൾ
  17. ആക്കുളം
  18. ചാന്നാനിക്കാട്
  19. തോപ്പിൽ
  20. പൂവന്തുരുത്ത്
  21. പവർ ഹൌസ്
  22. കടുവാക്കുളം
  23. കുന്നംപള്ളി


എന്നിവയാണ്.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് പള്ളം
വിസ്തീര്ണ്ണം 22.74 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 35,916
പുരുഷന്മാർ 17,789
സ്ത്രീകൾ 18,127
ജനസാന്ദ്രത 1579
സ്ത്രീ : പുരുഷ അനുപാതം 1019
സാക്ഷരത 97%

അവലംബം[തിരുത്തുക]