Jump to content

പുത്തനങ്ങാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം നഗര ഹൃദയത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമം ആണ് പുത്തനങ്ങാടി.വളരെ പഴക്കം ചെന്ന ക്രിസ്ത്യൻ ദേവാലയമായ പുത്തനങ്ങാടി കുരിശുപള്ളി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്

"https://ml.wikipedia.org/w/index.php?title=പുത്തനങ്ങാടി&oldid=3307459" എന്ന താളിൽനിന്ന് ശേഖരിച്ചത്