എലിക്കുളം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ഈ ലേഖനം ഏറെക്കുറേ ഒറ്റ അവലംബത്തിൽ അധിഷ്ടിതമായാണ് എഴുതപ്പെട്ടിട്ടുള്ളത്. (August 2020) |
എലിക്കുളം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോട്ടയം |
ഏറ്റവും അടുത്ത നഗരം | കൊച്ചി |
ലോകസഭാ മണ്ഡലം | കോട്ടയം |
ജനസംഖ്യ • ജനസാന്ദ്രത |
22,178 (2001[update]) • 552/km2 (1,430/sq mi) |
സ്ത്രീപുരുഷ അനുപാതം | 989 ♂/♀ |
സാക്ഷരത | 97% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 40.14 km² (15 sq mi) |
9°39′0″N 76°43′0″E / 9.65000°N 76.71667°E കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ പാമ്പാടി ബ്ളോക്കിൽ ഉൾപ്പെടുന്ന പഞ്ചായത്താണ് എലിക്കുളം ഗ്രാമപഞ്ചായത്ത്. ഇതിൽ ഇളങ്ങുളം, എലിക്കുളം എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ വിസ്തീർണം 40.14 ചതുരശ്ര കിലോമീറ്റർ ആണ്. 2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 22178 ഉം സാക്ഷരത 97 ശതമാനവും ആണ്.
അതിർത്തികൾ
[തിരുത്തുക]- വടക്ക് മീനച്ചിൽ പഞ്ചായത്ത്
- കിഴക്ക് തിടനാട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകൾ
- പടിഞ്ഞാറ് അകലകുന്നം, പള്ളിക്കത്തോട് പഞ്ചായത്തുകൾ
- തെക്ക് ചിറക്കടവ്, വാഴൂർ , കാഞ്ഞിരപ്പള്ളി പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]എലിക്കുളം ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകളിവയാണ് [1]
- ഉരുളികുന്നം
- വട്ടന്താനം
- മല്ലികശ്ശേരി
- കാരക്കുളം
- മഞ്ചക്കുഴി
- പൊതുകം
- വഞ്ചിമല
- പനമറ്റം
- വെളിയന്നൂർ
- തച്ചപ്പുഴ
- രണ്ടാംമൈൽ
- ഇളങ്ങുളം അമ്പലം
- കൂരാലി
- ഇളങ്ങുളം
- മടുക്കക്കുന്ന്
- ഞണ്ടുപാറ
കൃഷി
[തിരുത്തുക]റബ്ബറാണ് പ്രദേശത്തെ പ്രധാന കൃഷി.
പ്രധാന ആരാധനാലയങ്ങൾ
[തിരുത്തുക]- ഇളങ്ങുളം ശ്രീ ധർമ്മശാസ്‌താക്ഷേത്രം
- എലിക്കുളം ഉണ്ണിമിശിഹാ പള്ളി
- എലിക്കുളം ശ്രീഭഗവതീ ക്ഷേത്രം
- പനമറ്റം ഭഗവതീ ക്ഷേത്രം
- ഇളങ്ങുളം ശ്രീമൂത്താരമ്മൻ കോവിൽ
- ഇളങ്ങുളം സെന്റ് മേരീസ് ദേവാലയം
- ഉരുളികുന്നം സെന്റ് ജോർജ്ജ് ദേവാലയം
- എലിക്കുളം ചെറുപുഷ്പം ദേവാലയം
- പൊതുകം സെന്റ് ആന്റണീസ് ദേവലയം
- ഉരുളികുന്നം ഐശ്വര്യഗന്ധർവസ്വാമിക്ഷേത്രം
അവലംബം
[തിരുത്തുക]- ↑ "എലിക്കുളം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]