പത്തനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ പഞ്ചായത്തിൽ ഉൾപ്പെട്ട പ്രകൃതി രമണീയമായ ഒരു ചെറുഗ്രാമമാണ് പത്തനാട്.

കരിമല[തിരുത്തുക]

പത്തനാട് ഉള്ള കരിമല കങ്ങഴയിലെ ഏറ്റവും ഉയർന്ന പ്രദേശമാണ്. 40 ഏക്കറോളം വരുന്ന സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഭീമാകാരമായ പാറക്കെട്ടാണ് കരിമല എന്നറിയപ്പെടുന്നത്.

അതിരുകൾ[തിരുത്തുക]

  1. കിഴക്ക് : ഇടയിരിക്കപ്പുഴ
  2. വടക്ക് : പഴുക്കാകുളം
  3. പടിഞ്ഞാറ് : പരുത്തിമൂട്
  4. തെക്ക് : മുണ്ടത്താനം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പത്തനാട്&oldid=3805852" എന്ന താളിൽനിന്ന് ശേഖരിച്ചത്