ഉഴവൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ളോക്കിൽ ഉഴവൂർ, മോനിപ്പള്ളി (ഭാഗികം) എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 25.09 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഉഴവൂർ ഗ്രാമപഞ്ചായത്ത്.

വാർഡുകൾ[തിരുത്തുക]

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

 • ആച്ചിയ്ക്കൽ
 • കുടുക്കപ്പാറ
 • പയസ്മൌണ്ട്
 • അരീക്കര
 • നെടുമ്പാറ
 • കുരിശുമല
 • പുൽപ്പാറ
 • ഉഴവൂർ ടൌൺ
 • പെരുന്താനം
 • കരുനെച്ചി
 • അട്ടക്കനാൽ
 • ചീങ്കല്ലേൽ
 • മോനിപ്പള്ളി ടൌൺ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് ഉഴവൂർ
വിസ്തീര്ണ്ണം 25.09 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 15,338
പുരുഷന്മാർ 7781
സ്ത്രീകൾ 7557
ജനസാന്ദ്രത 611
സ്ത്രീ - പുരുഷ അനുപാതം 971
സാക്ഷരത 95%

അവലംബം[തിരുത്തുക]

 1. "ഉഴവൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഉഴവൂർ_ഗ്രാമപഞ്ചായത്ത്&oldid=3651747" എന്ന താളിൽനിന്ന് ശേഖരിച്ചത്