ഉള്ളടക്കത്തിലേക്ക് പോവുക

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°33′10″N 76°48′8″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾഞളളമറ്റം, തമ്പലക്കാട്, പഞ്ചായത്ത് ഓഫീസ് വാർഡ്, മാനിടുംകുഴി, വണ്ടൻപുറം, മഞ്ഞപ്പള്ളി, മാഞ്ഞുക്കുളം, കപ്പാട്, തോട്ടുമുഖം, കാഞ്ഞിരപ്പളളി പേട്ട, ആനക്കല്ല്, കാഞ്ഞിരപ്പള്ളി ടൌൺ, കാഞ്ഞിരപ്പളളി തെക്ക്, പട്ടിമറ്റം, വട്ടകപ്പാറ, പൂതക്കുഴി, കൊരട്ടി, മണങ്ങല്ലൂർ, പനച്ചേപ്പളളി, കൂവപ്പളളി, അഞ്ചിലിപ്പ, മണ്ണാറക്കയം, വിഴിക്കിത്തോട്
ജനസംഖ്യ
ജനസംഖ്യ37,017 (2001) Edit this on Wikidata
പുരുഷന്മാർ 18,756 (2001) Edit this on Wikidata
സ്ത്രീകൾ 18,261 (2001) Edit this on Wikidata
സാക്ഷരത നിരക്ക്95 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD 221385
LSG G051102
SEC G05064
Map

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി ബ്ളോക്കിൽ കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 52.47 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് 1958-ലാണ് രൂപീകൃതമായത്.

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലുൾപ്പെടുന്ന വാർഡുകൾ ഇവയാണ് [1]

  1. മാഞ്ഞൂക്കുളം
  2. കപ്പാട്
  3. വണ്ടൻപുറം
  4. മഞ്ഞപ്പള്ളി
  5. ആനക്കല്ല്
  6. കാഞ്ഞിരപ്പള്ളി ടൗൺ
  7. തോട്ടുമുഖം
  8. കാഞ്ഞിരപ്പള്ളി പേട്ട
  9. വട്ടകപ്പാറ
  10. പൂതക്കുഴി
  11. കാഞ്ഞിരപ്പള്ളി സൗത്ത്
  12. പട്ടിമറ്റം
  13. പനച്ചേപ്പള്ളി
  14. കൂവപ്പള്ളി
  15. കൊരട്ടി
  16. മണങ്ങല്ലൂർ
  17. വിഴിക്കിത്തോട്
  18. ഞള്ളമറ്റം
  19. അഞ്ചിലിപ്പ
  20. മണ്ണാറക്കയം
  21. പഞ്ചായത്ത് ഓഫീസ് വാർഡ്
  22. കടമപ്പുഴ
  23. മാനിടുംകുഴി
  24. തമ്പലക്കാട്

2025 തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ

[തിരുത്തുക]
വാർഡ് വാർഡിന്റെ പേര് മുന്നണി ജയിച്ച സ്ഥാനാർത്ഥി വോട്ട് തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി വോട്ട് കുറിപ്പുകൾ
001 മാഞ്ഞൂക്കുളം UDF മനോജ് ജോസഫ് പൂവത്താനിക്കുന്നേൽ 568 റാണി ടോമി 473 സി.പി.എം.
002 കപ്പാട് UDF ജേക്കബ് ജോസ് 530 തോമസ് (ജോയി നെല്ലിയാനി) 337 കേ.കോൺഗ്രസ് (എം.)
003 വണ്ടൻപുറം NDA അമ്പിളി ഉണ്ണികൃഷ്ണൻ 830 വി എൻ രാജേഷ് 440 സി.പി.എം.
004 മഞ്ഞപ്പള്ളി UDF രഞ്ചുമോൾ രാജേന്ദ്രൻ 501 സന്ധ്യ സദാശിവൻ (സന്ധ്യ സുധീഷ്) 428 സി.പി.എം.
005 ആനക്കല്ല് UDF കൊച്ചുറാണി 477 സൂബി സെബാസ്റ്റ്യൻ 254 കേ.കോൺഗ്രസ് (എം)
006 കാഞ്ഞിരപ്പള്ളി ടൗൺ UDF സുനി ജോസഫ് 496 ബീനാ ജോബി കേളിയംപറമ്പിൽ 454 എൻ.സി.പി. (SCP)
007 തോട്ടുമുഖം OTH സുബിൻസലീം 776 സജിമോൻ 288 സ്വത.
008 കാഞ്ഞിരപ്പള്ളി പേട്ട UDF അഡ്വ.സുനിൽ തേനംമാക്കൽ 699 ബി. ആർ അൻഷാദ് 601 സി.പി.എം.
009 വട്ടകപ്പാറ LDF സുമി ഇസ്മയിൽ 740 സിൻഷാ അഷ്‌റഫ് 472 മുസ്ലിം ലീഗ്
010 പൂതക്കുഴി OTH സുറുമി കെ എ 605 ആസിയാ ബഷീർ 419 സ്വത.
011 കാഞ്ഞിരപ്പള്ളി സൗത്ത് UDF സയന ഷാമോൻ 748 ഷക്കീലാ നസീർ 557 സി.പി.എം.
012 പട്ടിമറ്റം LDF ജിനു ചെറിയാൻ 627 റസിലി തേനംമ്മാക്കൽ 358 കോൺഗ്രസ്
013 പനച്ചേപ്പള്ളി LDF അജി കെ സി 645 ഷിനാസ് കെ എസ് 380 കോൺഗ്രസ്
014 കൂവപ്പള്ളി UDF ജോസഫ് സെബാസ്റ്റ്യൻ 466 എം. എസ് സാബു 399 സി.പി.എം.
015 കൊരട്ടി LDF സജിൻ വി. വട്ടപ്പള്ളിൽ 518 സജിമോൻ ചെറിയാൻ 186 ട്വന്റി20
016 മണങ്ങല്ലൂർ UDF സബിത 389 ആശ എബ്രഹാം 329 കേ.കോൺഗ്രസ് (എം.)
017 വിഴിക്കിത്തോട് LDF കെ.ആർ തങ്കപ്പൻ 498 എം.ജി. സാബു 407 കോൺഗ്രസ്
018 ഞള്ളമറ്റം LDF തോമസ് (റിജോ വാളാന്തറ) 441 രാധിക റ്റി ആർ 305 ബി.ജെ.പി.
019 അഞ്ചിലിപ്പ UDF ആനിയമ്മ ജോയി കിഴക്കേതലയ്ക്കൽ 421 ലൂസിയമ്മ സെബാസ്റ്റ്യൻ 340 സ്വത.
020 മണ്ണാറക്കയം OTH ജാസ്മിൻ മാത്യു 384 സന്ധ്യാ വിൽസൺ. 322 കോൺഗ്രസ്
021 പഞ്ചായത്ത് ഓഫീസ് വാർഡ് UDF ജോയി മുണ്ടാമ്പള്ളി 410 ജോഷി തോമസ് 262 സ്വത.
022 കടമപ്പുഴ LDF മഞ്ജു മാത്യു 427 സഫീന (മരിയ ഡൊമിനിക്ക്) 355 കോൺഗ്രസ്
023 മാനിടുംകുഴി OTH ബിജോമോൾബാബു 415 സോഫിയാമ്മ 320 കോൺഗ്രസ്
024 തമ്പലക്കാട് UDF സിൽവി അനിൽ ഉറുമ്പടയിൽ 488 കുഞ്ഞുമോൾ ജോസ് 359 സ്വത

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കോട്ടയം
ബ്ലോക്ക് കാഞ്ഞിരപ്പള്ളി
വിസ്തീര്ണ്ണം 52.47 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 37,017
പുരുഷന്മാർ 18,756
സ്ത്രീകൾ 18,261
ജനസാന്ദ്രത 324
സ്ത്രീ : പുരുഷ അനുപാതം 974
സാക്ഷരത 95%

അവലംബം

[തിരുത്തുക]
  1. "കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്, കോട്ടയം ജില്ല". Local Self Government Department, State Government of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]