അയർക്കുന്നം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
അയർക്കുന്നം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°38′10″N 76°35′51″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | പുന്നത്തുറ, കൊച്ചു്കൊങ്ങാണ്ടൂർ, ആറുമാനൂർ നോർത്ത്, കൊങ്ങാണ്ടൂർ, നരിവേലി, അയർക്കുന്നം വെസ്റ്റ്, തൈക്കൂട്ടം, അയർക്കുന്നം ഈസ്റ്റ്, പൂതിരി, വടക്കൻമണ്ണൂർ, മെത്രാഞ്ചേരി, നിരവുപാടിക്കുന്ന്, തിരുവഞ്ചൂർ, തൂത്തൂട്ടി, പുതുപ്പള്ളിക്കുന്ന്, കണ്ടൻചിറ, നീറിക്കാട്, വന്നല്ലൂൂർക്കര, അയ്യൻകോയിക്കൽ, ആറുമാനൂർ സൌത്ത് |
ജനസംഖ്യ | |
ജനസംഖ്യ | 31,818 (2001) |
പുരുഷന്മാർ | • 16,010 (2001) |
സ്ത്രീകൾ | • 15,808 (2001) |
സാക്ഷരത നിരക്ക് | 97 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221403 |
LSG | • G050801 |
SEC | • G05073 |
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പള്ളം ബ്ളോക്കിൽ അയർകുന്നം, മണർകാട് വില്ലേജുകൾ ഉൾപ്പെടുന്ന 30.7 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് അയർകുന്നം ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്താണ്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - അകലക്കുന്നം, കൂരോപ്പട പഞ്ചായത്തുകള്
- പടിഞ്ഞാറ് - ഏറ്റുമാനൂർ, കുമാരനല്ലൂർ പഞ്ചായത്തുകള്
- വടക്ക് - കിടങ്ങൂർ, ഏറ്റുമാനൂർ, അകലക്കുന്നം പഞ്ചായത്തുകൾ
- തെക്ക് - വിജയപുരം, മണർകാട് പഞ്ചായത്തുകൾ, കോട്ടയം നഗരസഭ എന്നിവ
വാർഡുകൾ
[തിരുത്തുക]അയർക്കുന്നം ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകളിവയാണ് [1]
- ആറുമാനൂർ നോർത്ത്
- പുന്നത്തുറ
- കൊച്ചു്കൊങ്ങാണ്ടൂർ
- അയർക്കുന്നം വെസ്റ്റ്
- കൊങ്ങാണ്ടൂർ
- നരിവേലി
- അയർക്കുന്നം ഈസ്റ്റ്
- തൈക്കൂട്ടം
- മെത്രാഞ്ചേരി
- പൂതിരി
- വടക്കൻമണ്ണൂർ
- തൂത്തൂട്ടി
- പുതുപ്പള്ളിക്കുന്ന്
- നിരവുപാടിക്കുന്ന്
- തിരുവഞ്ചൂർ
- വന്നല്ലൂൂർക്കര
- അയ്യൻകോയിക്കൽ
- കണ്ടൻചിറ
- നീറിക്കാട്
- ആറുമാനൂർ സൌത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കോട്ടയം |
ബ്ലോക്ക് | പള്ളം |
വിസ്തീര്ണ്ണം | 30.7 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 31,818 |
പുരുഷന്മാർ | 16,010 |
സ്ത്രീകൾ | 15,808 |
ജനസാന്ദ്രത | 1036 |
സ്ത്രീ : പുരുഷ അനുപാതം | 987 |
സാക്ഷരത | 97% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ayarkunnampanchayat Archived 2016-03-10 at the Wayback Machine.
- Census data 2001
- ↑ "അയർകുന്നം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]