Jump to content

കുറവിലങ്ങാട്

Coordinates: 9°45′0″N 76°33′0″E / 9.75000°N 76.55000°E / 9.75000; 76.55000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുറവിലങ്ങാട്
Map of India showing location of Kerala
Location of കുറവിലങ്ങാട്
കുറവിലങ്ങാട്
Location of കുറവിലങ്ങാട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
ഏറ്റവും അടുത്ത നഗരം കോട്ടയം
ലോകസഭാ മണ്ഡലം കോട്ടയം
സിവിക് ഏജൻസി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്
ജനസംഖ്യ
ജനസാന്ദ്രത
18,033 (2011—ലെ കണക്കുപ്രകാരം)
786/കിമീ2 (786/കിമീ2)
സ്ത്രീപുരുഷ അനുപാതം 1000:1035 /
സാക്ഷരത 97.52 %%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 22.93 ചതുരശ്ര കിലോമീറ്റർ km² (പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "ച" sq mi)
കോഡുകൾ

9°45′0″N 76°33′0″E / 9.75000°N 76.55000°E / 9.75000; 76.55000 കേരളത്തിലെ കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് കുറവിലങ്ങാട് ഗ്രാമം. എം.സി റോഡിൽ കൂത്താട്ടുകുളത്തിനും ഏറ്റുമാനൂരിനും ഇടയിലാണ് കുറവിലങ്ങാട് സ്ഥിതി ചെയ്യുന്നത്.

അധികാരപരിധികൾ

[തിരുത്തുക]
  • പാർലമെന്റ് മണ്ഡലം - കോട്ടയം
  • നിയമസഭ മണ്ഡലം -കടുത്തുരുത്തി
  • വിദ്യഭ്യാസ ഉപജില്ല -കുറവിലങ്ങാട്
  • വിദ്യഭ്യാസ ജില്ല -കടുത്തുരുത്തി
  • വില്ലേജ് - കുറവിലങ്ങാട്
  • പോലിസ് സ്റ്റേഷൻ - കുറവിലങ്ങാട്
  • ബ്ളോക്ക് : ഉഴവൂർ

പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]
  • കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയം
  • ദേവമാതാ കോളേജ്
  • സെന്റ് മേരീസ് ഹൈസ്കൂൾ, കുറവിലങ്ങാട്
  • സെന്റ് മേരീസ് ഹയർസെക്കന്ററി സ്‌കൂൾ
  • സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ
  • സെന്റ് മേരീസ് ഗേൾസ് എൽപി സ്‌കൂൾ
  • സെന്റ് മേരീസ് ബോയ്‌സ് എൽപി സ്‌കൂൾ
  • സംസ്ഥാന സീഡ് ഫാം
  • കോട്ടയം ജില്ലാ കൃഷിത്തോട്ടം
  • കേരള സയൻസ് സിറ്റി  
  • മിനി സിവിൽ സ്റ്റേഷൻ
  • നരസിംഹസ്വാമി ക്ഷേത്രം
  • കാളികാവ് ദേവീ ക്ഷേത്രം

എത്തിച്ചേരാനുള്ള വഴി

[തിരുത്തുക]

റോഡ് വഴി - എം.സി റോഡിൽ കൂത്താട്ടുകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ. Vaikom-pala Road

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ കോട്ടയം.

Local train : Kurupanthara & Ettumanoor

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം).

ചിത്രശാല

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കുറവിലങ്ങാട്&oldid=3678345" എന്ന താളിൽനിന്ന് ശേഖരിച്ചത്