Jump to content

അച്ചിക്കൽ

Coordinates: 9°49′00″N 76°34′00″E / 9.81667°N 76.56667°E / 9.81667; 76.56667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Achickal
Map of India showing location of Kerala
Location of Achickal
Achickal
Location of Achickal
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kottayam
ഏറ്റവും അടുത്ത നഗരം Kottayam
ലോകസഭാ മണ്ഡലം Thodupuzha
ജനസംഖ്യ not a census village
സമയമേഖല IST (UTC+5:30)
കോഡുകൾ

9°49′00″N 76°34′00″E / 9.81667°N 76.56667°E / 9.81667; 76.56667 കേരളത്തിലെ കോട്ടയം ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് അച്ചിക്കൽ . ഗ്രാമത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാനം റബ്ബർ, കുരുമുളക്, ഇഞ്ചി തുടങ്ങിയ തോട്ടവിളകളാണ്. അച്ചിക്കലിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉദയഗിരി പള്ളി, ഇളംതുരുത്തി പാറ എന്നിവ ഉൾപ്പെടുന്നു.

അച്ചിക്കലിൽ എത്തുവാൻ എറണാകുളത്തുനിന്നോ പാലായിൽ നിന്നോ ബസ്സുകിട്ടും. മോനിപ്പള്ളിയിൽ ബസ്സ് ഇറങ്ങിയിട്ട് സ്വകാര്യ ബസ്സോ ഓട്ടോയോ പിടിച്ച് അച്ചിക്കലിൽ എത്താം.

"https://ml.wikipedia.org/w/index.php?title=അച്ചിക്കൽ&oldid=1688756" എന്ന താളിൽനിന്ന് ശേഖരിച്ചത്