നാലുകോടി
ദൃശ്യരൂപം
| നാലുകോടി | |
| 9°30′00″N 76°38′00″E / 9.5°N 76.63333°E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കോട്ടയം |
| ഭരണസ്ഥാപനം(ങ്ങൾ) | |
| ' | |
| ' | |
| ' | |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
686548 +91 481 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | Eden sports arena, St Thomas Church |
കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് നാലുകോടി. ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 6 കി.മീ. അകലെയായി തൃക്കടിത്താനം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ചങ്ങനാശ്ശേരി-കവിയൂർ റോഡും പെരുവഴിയെന്നറിയപ്പെടുന്ന പെരുന്തുരുത്തി-തെങ്ങണാൽ റോഡും നാലുകോടിയിലാണ് സന്ധിക്കുന്നത്. ഏറ്റവും അടുത്ത തീവണ്ടിനിലയം 6 കി.മീ അകലെ ചങ്ങനാശ്ശേരിയും 8 കി.മീ. അകലെയായുള്ള തിരുവല്ലയുമാണ്.