വാഴമറ്റം
ദൃശ്യരൂപം
ഈരാറ്റുപേട്ട പഞ്ചായത്തും തലപ്പലം പഞ്ചായത്തും കൂടിച്ചേരുന്ന സ്ഥലമാണ് വാഴമറ്റം. വിവിധ ജാതി മതസ്ഥർ ഏകോദര സഹോദരന്മാരെ പോലെ ജീവിക്കുന്ന സ്ഥലം. കടുവാമുഴി, പ്ലാശനാൽ, ഈലക്കയം, വട്ടക്കയം,പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നെല്ലാം ഇവിടേക്ക് പാതകളുണ്ട്.